തിരഞ്ഞെടുപ്പ് ഫലം കാത്ത് കർണ്ണാടകം. ജനവിധിയിൽ പ്രതീക്ഷയോടെ പാർട്ടികൾ;
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് ഫലം കാത്ത് കർണ്ണാടകം. ജനവിധിയിൽ പ്രതീക്ഷയോടെ പാർട്ടികൾ;

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 10:51 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം കാത്തിരിക്കാതെ തന്നെ ഫലപ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് കർണ്ണാടകം. ആര് നയിക്കുമെന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാനം. നാളെയാണ് കർണ്ണാടകയിൽ വോട്ടെണ്ണൽ. എക്‌സിറ്റ് ഫലങ്ങൾ എങ്ങും തൊടാതെ പോയതോടെ തൂക്ക് മന്ത്രിസഭയ്‌ക്ക് സാധ്യതയേറുന്നു എന്ന് കരുതിയിരിക്കയാണ് പലരും എങ്കിലും, ബിജെപിയ്‌ക്കാണ് മുൻതൂക്കമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ചില എക്‌സിറ്റ് ഫലങ്ങൾ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുമ്പോൾ ചിലത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പറയുന്നത്. 224 അംഗങ്ങളുള്ള നിയമസഭയിൽ 113 സീറ്റുകൾ നേടിയാൽ കേവലഭൂരിപക്ഷമാകും. 2018ലെ കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.

കോൺഗ്രസ് പ്രതീക്ഷ സൂക്ഷിക്കുന്നുണ്ടെങ്കിലും പല പ്രതിസന്ധികളാണ് കോൺഗ്രസിനെ വേട്ടയാടുന്നത്. ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ വലിയ ജനവികാരമാണ് ഉയർന്ന് വന്നത്. കർണ്ണാടകത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് സോണിയാഗാന്ധി നടത്തിയ പ്രഖ്യാപനം വലിയ രീതിയിൽ വിവാദം സൃഷ്യിച്ചു. ഇത് ബിജെപിയ്‌ക്ക് മേൽക്കൈ നേടിക്കൊടുത്തു. രാജ്യത്തെ വെട്ടിമുറിക്കാനുള്ള പ്രവണതയാണ് സോണിയാഗാന്ധി ഈ പ്രസംഗത്തിലൂടെ നടത്തിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ബിജെപിയ്‌ക്ക് സാധിച്ചു. സോണിയയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണെന്നും തമിഴ്‌നാട്ടിൽ ഡിഎംകെയും പഞ്ചാബിൽ ഖലിസ്ഥാൻ വാദികളും ഉയർത്തുന്ന അതേ സ്വരമാണ് കോൺഗ്രസ് നേതാവായ സോണിയായുടേതെന്നും ഫെഡറലിസം എന്ന വേരിൽ രാജ്യത്ത് കോൺഗ്രസ് വിഘടനവാദത്തിന്റെ വിത്തുവിതയ്‌ക്കുകയാണെന്ന് ബിജെപി.

നിലവിൽ കോൺഗ്രസ് എക്‌സിറ്റ് പോളുകളിലെ മുൻതൂക്കത്തിൽ അഭിരമിക്കുകയാണ് എന്നതാണ് സത്യം. മുമ്പ് ഇത്തരത്തിൽ 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും കോൺഗ്രസ് അധികാരത്തിലെത്തുമെന്നുമുള്ള പ്രവചനങ്ങളെ പ്രചരിപ്പിച്ചിരുന്നെങ്കിലും കഥ മറ്റൊന്നായിരുന്നു. ഇത്തവണ റെക്കോഡ് പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

Tags: Karnataka2023
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies