കർണാടക തിരഞ്ഞെടുപ്പ് 2023; താരമണ്ഡലങ്ങൾ ഇവയാണ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കർണാടക തിരഞ്ഞെടുപ്പ് 2023; താരമണ്ഡലങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 07:25 am IST
Facebook
Twitter
WhatsAppTelegram

2023-ലെ കർണാടക തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും, ഇവിടുത്തെ പ്രധാന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും ആരൊക്കെ എന്നറിയാം.

ഷിഗ്ഗാവ്- മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിച്ച ഈ മണ്ഡലത്തിലാണ് ഏവരും ഉറ്റു നോക്കുന്ന പോരാട്ടം നടന്നത് .ബൊമ്മെ ഏകപക്ഷീയമായി ജയിക്കും എന്നുറപ്പാണെങ്കിലും കോൺഗ്രസ് നേതാവ് യാസിർ അഹമ്മദ് ഖാൻ പത്താനും ജനതാദൾ സെക്യുലറിൽ (ജെഡിഎസ്) ശശിധർ ചന്നബസപ്പ യലിഗറും മത്സര രംഗത്ത് ഉണ്ടായിരുന്നു . മുഖ്യമന്ത്രി 2008, 2013, 2018 വർഷങ്ങളിൽ ഷിഗ്ഗോണിൽ നിന്ന് ബൊമ്മൈ മൂന്ന് തവണ വിജയിച്ചിട്ടുണ്ട്.

വരുണ-മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച വരുണ മണ്ഡലത്തിൽ തീ പാറുന്ന പോരാട്ടമായിരുന്നു.മന്ത്രി വി സോമണ്ണ സിദ്ധുവിനു വൻ വെല്ലുവിളി ആണ് ഉയർത്തിയിരിക്കുന്നത്. ജെഡിഎസ് സ്ഥാനാർത്ഥി ഭാരതി ശങ്കറിനും പ്രതീക്ഷയുണ്ട്. വരുണയിലെ വോട്ടിംഗ് ശതമാനം 84.74% ആണ്, ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പോളിംഗ് ആണ്.

ശിക്കാരിപുര- ബിജെപിയുടെ ഉറച്ച കോട്ടയാണ്. ബിജെപി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഗോണി മലതേശയാണ് എതിരാളി. ഈ മണ്ഡലത്തിൽ 82.6% പോളിങ് രേഖപ്പെടുത്തി. 1983 ന് ശേഷം ആദ്യം 1999 ലും 2013 ലും രണ്ട് തവണ മാത്രമേ പാർട്ടി പരാജയപ്പെട്ടിട്ടുള്ളൂ.

കനകപുര- കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 85 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ കനകപുരയിൽ നിന്നാണ്. ആറ് തവണ എംഎൽഎയായ ബിജെപിയുടെ കരുത്തനായ പോരാളി ആർ അശോകനെതിരെയാണ് ശിവകുമാർ മത്സരിച്ചത്. ജെഡി(എസ്) അവരുടെ ശക്തനായ നേതാവ് നാഗരാജിനെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുകയും ചെയ്തു.

ചന്നപട്ടണ- രാമാനഗരത്തിലെ ചെന്ന പട്ടണം എച്ച്ഡി കുമാരസ്വാമിയുടെ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ബിജെപിയുടെ ഗൗതം ഗൗഡയ്‌ക്കും കോൺഗ്രസ് സ്ഥാനാർത്ഥി ഇഖ്ബാൽ ഹുസൈനുമെതിരെയാണ് ജെഡിഎസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.കോൺഗ്രസ് നേതാവ് ഗംഗാധർ എസ് ആണ് കൈപ്പത്തിയിൽ മത്സരിക്കുന്നത്

ഹുബ്ലി ധാർവാഡ് സെൻട്രൽ- തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഹൂബ്ലി ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ വിജയം പ്രവചിക്കപ്പെട്ടിരിക്കുന്ന ബി.ജെ.പിയുടെ മഹേഷ് തെങ്കിങ്കൈയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിച്ചത്. ഈ മണ്ഡലത്തിൽ 64.18% പോളിങ് രേഖപ്പെടുത്തി.

2023ലെ കർണാടക തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. അവസാന പോളിങ് നില 73.19% ആണെന്ന് ചീഫ് ഇലക്ടറൽ ഓഫീസ് വെളിപ്പെടുത്തി. ചിക്കബെല്ലാപുര ജില്ലയിൽആണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 85.56%, ബെംഗളൂരു റൂറൽ 85.08%, ഏറ്റവും കുറവ് ബ്രഹദ് ബെംഗളൂരു മഹാനഗര പാലിക സൗത്ത് ലിമിറ്റുകളിലെ ബെംഗളൂരു നഗരത്തിന്റെ ഭാഗങ്ങളിൽ ആണ് -52.33%.

Tags: Karnataka ElectionKarnataka2023
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies