കടൽ കടന്ന് കേരള സ്‌റ്റോറി; അമേരിക്കയിലും കാനഡയിലുമായി പ്രദർശനം 200- സ്‌ക്രീനുകളിൽ; ആഗോള തലത്തിൽ ചർച്ചകൾ ആരംഭിച്ച് ലോകവിപത്തിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് സുദീപ്‌തോ സെൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കടൽ കടന്ന് കേരള സ്‌റ്റോറി; അമേരിക്കയിലും കാനഡയിലുമായി പ്രദർശനം 200- സ്‌ക്രീനുകളിൽ; ആഗോള തലത്തിൽ ചർച്ചകൾ ആരംഭിച്ച് ലോകവിപത്തിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് സുദീപ്‌തോ സെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 09:24 am IST
Facebook
Twitter
WhatsAppTelegram

കടൽ കടന്നും കേരള സ്റ്റോറി എത്തി. ഭീകര സംഘടനയായ ഐഎസിന്റെ ഭീകരവാദപ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന ചിത്രം അമേരിക്കയിലും കാനഡയിലുമായി 200-ഓളം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തി. സർഗാത്മക അതിർവരമ്പുകൾക്കപ്പുറമാണ് സിനിമയുടെ ദൗത്യമെന്ന് സംവിധായകൻ സുദീപ്‌തോ സെൻ വ്യക്തമാക്കി.

ഏറെ കാലമായി കേരളത്തിൽ നിലനിന്നിരുന്ന പ്രശ്‌നത്തെ നിഷേധിക്കുകയാണ് പലരും. സിനിമയുടെ അതിർവരമ്പുകൾക്കപ്പുറമുള്ള ദൗത്യമാണ് കേരള സ്‌റ്റോറി. ലോകമെമ്പാടുമുള്ള ജനങ്ങിലേക്ക് എത്തിച്ചേരുകയും അവബോധം വളർത്തുകയും ചെയ്യണ്ടേ ഒരു പ്രസ്ഥാനമാണ് സിനിമയെന്നും സംവിധായകൻ പറഞ്ഞു. സിനിമ ചർച്ച ചെയ്യുന്ന വിഷയം ആഗോള തലത്തിൽ മറച്ച് വെയ്‌ക്കുന്ന വിഷയമാണ്. അതിന് അറുതി വരുന്നതിനും ലോകമെമ്പാടും ചർച്ചകൾ ആരംഭിച്ച് മാറ്റം സൃഷ്ടിക്കാനായാണ് സിനിമ നിർമ്മിച്ചതെന്ന് നിർമ്മാതാവ് വിപുൽ ഷാ പറഞ്ഞു.

യഥാർത്ഥമായ സംഭവങ്ങളെ ചിത്രീകരിക്കുന്ന സത്യസന്ധമായ കഥയാണ് കേരള സ്‌റ്റോറി പറയുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്‌ക്കുള്ളിൽ ചിത്രം മികച്ച ബോക്‌സ്ഓഫീസ് വിജയത്തോടെ മുന്നേറുകയാണ്. എന്നാൽ ചിത്രത്തിന്റെ പ്രദർശനം പശ്ചിമബംഗാളിൽ വിലക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കുന്നതിന് പിന്നിലെ യുക്തിയെന്തന്ന് കോടതി ആരാഞ്ഞു. തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിയ തിയേറ്ററുകളെയും സുപ്രീംകോടതി പരാമർശിച്ചു. കേരള സ്റ്റോറി വിലക്കിയ സംഭവത്തിൽ പശ്ചിമ ബംഗാളിനും തമിഴ്‌നാട് സർക്കാരിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

Tags: americacanadakerala story
Share
Tweet
SendShare

More News from this section

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

Latest News

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies