അലക്കി മടുത്താലും സന്തോഷിക്കാം; ഈ ടിപ്സ് ഒന്ന് പരിക്ഷിച്ചോളൂ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അലക്കി മടുത്താലും സന്തോഷിക്കാം; ഈ ടിപ്സ് ഒന്ന് പരിക്ഷിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 05:38 pm IST
FacebookTwitterWhatsAppTelegram

തുണി അലക്കുക എന്നത് ഒരു ഭാരിച്ച പണി തന്നെയാണ്. അത് അലക്ക് കല്ലിലായാലും ശരി, വാഷിം​ഗ് മെഷീനിലായാലും ശരി. തുണി അലക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അവയിലെ അഴുക്ക് പോകുന്നില്ല എന്നത് തന്നെയായിരിക്കും. വളരെ കഷ്ടപ്പെട്ടിട്ടും തുണിയിലെ അഴുക്ക് പോകുന്നില്ലെങ്കിൽ എങ്ങനെ സന്തോഷിക്കും. പലരും അഴുക്ക് കളയാൻ ചൂട് വെള്ളത്തിൽ മുക്കിവെച്ച് സോപ്പ് കാരം ചേർത്ത് അടിച്ച് തുണി കഴുകാറാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ തുണിയിലെ ഏത് അഴുക്കും പോകാൻ ഒരു വഴിയുണ്ട്, അത് നോക്കാം.

ആദ്യം സോപ്പ് നന്നായി തുണിയിൽ ഉരച്ച് തേച്ച് പിടിപ്പിക്കുക. കറപ്പറ്റിയ ഇടത്ത് നന്നായി സോപ്പ് തേച്ച് പിടിപ്പിക്കണം. കല്ലിൽ തുണി നന്നായി കുത്തി ഉരയ്‌ക്കുക. തുണിയിലെ സോപ്പ് പിഴിഞ്ഞ് കളയാതെ ശ്രദ്ധിക്കണം. ശേഷം, നല്ല വെയിലത്ത് തുണി നിലത്ത് ഉണക്കാൻ ഇടുക. ഉണങ്ങിയ തുണി എടുത്തിട്ട് നന്നായി ഒന്ന് കഴുകി എടുക്കുക.

ഒന്നൂടെ സോപ്പ് തേച്ച് അലക്കുന്നത് നല്ലതാണ്. അല്ലക്കിയില്ലെങ്കിലും കുഴപ്പമില്ല. നല്ല വെള്ളത്തിൽ രണ്ട് മൂന്ന് തവണ കഴുകുമ്പോൾ തന്നെ അഴുക്ക് നന്നായി പോകും. ശേഷം തുണിക്കല്ലിൽ ഒന്നൂടെ തുണി അടിച്ച് നനയ്‌ക്കുക. സോപ്പ് പത പോകും വരെ നന്നായി കഴുകണം. ശേഷം ഉജാല മുക്കി തല്ല വെയിലത്ത് വീണ്ടും ഉണക്കാൻ ഇടുക. തുണിയിലെ അഴുക്ക് നന്നായി പോകും. കുറച്ച് ഭാരിച്ച പണിയാണെങ്കിലും സന്തോഷിക്കാൻ വകയുണ്ട്.

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies