കേരളം മയക്കുമരുന്നിന്റെ ക്രൂരമായ തിന്മകൾ വലിയതോതിൽ അനുഭവിക്കുകയാണ്; സ്ഥിതി തുടരുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് അഴിമതികേസിൽ അകത്ത് പോകേണ്ടിവരുമെന്ന് പ്രകാശ് ജാവ്‌ദേക്കർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം മയക്കുമരുന്നിന്റെ ക്രൂരമായ തിന്മകൾ വലിയതോതിൽ അനുഭവിക്കുകയാണ്; സ്ഥിതി തുടരുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് അഴിമതികേസിൽ അകത്ത് പോകേണ്ടിവരുമെന്ന് പ്രകാശ് ജാവ്‌ദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 03:34 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കേരളം മയക്കുമരുന്നിന്റെ ക്രൂരമായ തിന്മകൾ വലിയതോതിൽ അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ എം.പി. കേരളത്തിലേക്ക് തടസ്സമില്ലാതെ വലിയതോതിൽ ലഹരി എത്തുന്നുണ്ട്, ലഹരി ഉപയോഗം ഉയരുന്നത് രക്ഷിതാക്കളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തിയ സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അഴിമതികേസിൽ അകത്ത് പോകേണ്ടിവരുമെന്നാണ് തന്റെ പ്രവചനമെന്നും ജാവ്‌ദേക്കർ പറഞ്ഞു.

ബി.ജെ.പി. കൊല്ലം ലോക്‌സഭാമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണ്ണാടക തെരഞ്ഞെടുപ്പിൽ 40 വർഷമായി ഭരണമാറ്റം പതിവാണെന്നും, , വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്നതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ , സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എൽ. ഗണേശ്, മേഖലാ പ്രസിഡന്റ് കെ. സോമൻ , ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട കേരളത്തിൽ നടന്നത്. 2,800 കിലോഗ്രാം മയക്കുമരുന്നാണ് എൻസിബിയും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കണ്ടെത്തിയത്. ലഹരിമരുന്നുമായി നീങ്ങി കൊണ്ടിരുന്ന കപ്പലാണ് സംഘം പിടികൂടിയത്. മെറ്റാ ഫെറ്റമിൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഇന്നലെ കണ്ടെടുത്തിരുന്നു.

Tags: prakash javadekarPinarayi Vijayan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies