എന്റെ ഓരോ സിനിമയും 'മഹാഭാരതം' സിനിമയാക്കുന്നതിലേക്കുള്ള ചവിട്ടുപടിയാണ്; രാജ്യത്ത് ലഭ്യമായ എല്ലാ പതിപ്പുകളും സമഗ്രമായി പഠിക്കുമെന്ന് എസ്എസ് രാജമൗലി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ ഓരോ സിനിമയും ‘മഹാഭാരതം’ സിനിമയാക്കുന്നതിലേക്കുള്ള ചവിട്ടുപടിയാണ്; രാജ്യത്ത് ലഭ്യമായ എല്ലാ പതിപ്പുകളും സമഗ്രമായി പഠിക്കുമെന്ന് എസ്എസ് രാജമൗലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 12:42 pm IST
Facebook
Twitter
WhatsAppTelegram

മഹാഭാരതം സിനിമയാക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് സംവിധായകൻ എസ്എസ് രാജമൗലി. പത്ത് ഭാഗങ്ങളിലായിരിക്കും ചിത്രം നിർമ്മിക്കുക. ചിത്രത്തിനായി രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിക്കാൻ തന്നെ ഒരു വർഷത്തോളമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

256 എപ്പിസോഡുകൾ നീണ്ട മഹാഭാരതത്തിന്റെ ടെലിവിഷൻ പതിപ്പിനെ വെള്ളിത്തിരയിലെത്തിക്കണമെന്ന സ്വപ്‌ന പദ്ധതി ഉടൻ നിറവേറ്റുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകിയ വേളയിലാണ് തന്റെ സ്വപ്‌ന പദ്ധതിയായ ബ്രഹ്‌മാണ്ഡ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. താൻ ഇത് വരെ ചെയ്ത ചിത്രങ്ങളെല്ലാം മഹാഭാരതം പോലെ വലിയ മാർജിനിൽ തയ്യാറാക്കേണ്ട ചിത്രത്തിന്റെ പരമ്പര എങ്ങനെ തയ്യറാക്കണം എന്നതിന്റെ മുന്നൊരുക്കങ്ങളായിരുന്നു. ഇത് ചെയ്ത ചിത്രങ്ങളെല്ലാം മഹാഭാരതം എങ്ങനെ ചെയ്യാമെന്ന് പഠിപ്പിച്ചവയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിത്രം യാഥാർത്ഥ്യമാകുന്നതിന് മുൻപ് നടത്തേണ്ട പ്രീ പ്രൊഡക്ഷൻ വർക്കുകളെ കുറിച്ചുള്ള സൂചനയും രാജമൗലി നൽകി.

ചിത്രമൊരുക്കുന്നതിന് മുൻപ് രാജ്യത്ത് പുറത്തിറങ്ങിയിട്ടുള്ള ലഭ്യമായ എല്ലാ മഹാഭാരതത്തിന്റെ പതിപ്പുകളും സമഗ്രമായി പഠിക്കും. ഇതിനായി ഒരു വർഷമെങ്കിലും സമയമെടുക്കും. ഇവയെല്ലാം വായിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ചിത്രം പത്ത് ഭാഗങ്ങളിൽ എനിക്ക് വേണ്ടി നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് എന്റെ ജീവിത ലക്ഷ്യം.എന്റെ ഓരോ സിനിമയും അതിലേക്കുള്ള ചവിട്ടുപടിയാണ് രാജമൗലി വ്യക്തമാക്കി.

Tags: mahabharataS.S. Rajamouli
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies