സാമ്പത്തിക തിരിമറി നടത്തുന്നവർ കരുതിയിരുന്നോളൂ; സാമ്പത്തിക കുറ്റവാളികൾക്ക് തിരിച്ചറിയൽ കോഡുമായി കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമ്പത്തിക തിരിമറി നടത്തുന്നവർ കരുതിയിരുന്നോളൂ; സാമ്പത്തിക കുറ്റവാളികൾക്ക് തിരിച്ചറിയൽ കോഡുമായി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 04:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്ത വ്യക്തികളെയും കമ്പനികളെയും പ്രത്യേകം അടയാളപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ തിരിച്ചറിയുന്നതിനായി യുണീക് ഇക്കണോമിക് ഒഫൻഡർ കോഡ് തയാറാകുന്നു. വ്യക്തിയുടെ ആധാറുമായാണ് ഇത് ലിങ്ക് ചെയ്യുക. സ്ഥാപനങ്ങളുടെ കോഡ് പാൻ നമ്പറുമായും ലിങ്ക് ചെയ്യും.

ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിയ്‌ക്കുന്ന സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് കോഡുകളെക്കുറിച്ച് ശുപാർശ ചെയ്തത്.സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടര ലക്ഷം കുറ്റാരോപിതരുടെ വിവരങ്ങളടങ്ങിയ ഡേറ്റാ ബാങ്ക് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയിട്ടുണ്ട്. കുറ്റകൃത്യം തെളിയുകയാണെങ്കിൽ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിയ്‌ക്കുന്നത് വരെ കാത്തിരിക്കുന്നതാണ് നിലവിലെ രീതി. ഇതിന് പകരം പ്രതികൾക്കെതിരെ വിവിധ തലങ്ങളിൽ പെട്ടെന്ന് തന്നെ അന്വേഷണം ആരംഭിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്.

പാൻ അല്ലെങ്കിൽ ആധാറിനെ അടിസ്ഥാനമാക്കിയ തിരിച്ചറിയൽ കോഡിലൂടെ കമ്പനികളുടെയും വ്യക്തികളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മുഴുവൻ വിവരങ്ങളും ഇതിലൂടെ മനസിലാക്കാൻ സാധിക്കും. നിലവിൽ വൻ സാമ്പത്തിക അഴിമതി കേസുകളിൽ നടപടികൾ നേരിടുന്നവർക്കായിരിക്കും കോഡ് നൽകുക.

ഇതിന് പുറമേ വിവിധ കേസുകളെക്കുറിച്ച് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരങ്ങൾ നാഷണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ് ശേഖരിക്കും. ഡിജിറ്റൽ രൂപത്തിലായിരിക്കും ശേഖരിക്കുക. 40 കോടി ചിലവിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. അഞ്ച് മാസത്തിനുള്ളിൽ പദ്ധതിയുടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നുള്ള വിവരങ്ങളും ദേശീയ ശേഖരത്തിലേക്ക് മാറ്റും.

Tags: central governmentfinancial fraud
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies