വെട്ടം സിനിമയിൽ ടാക്സി ഡ്രൈവറായി അഭിനയിച്ചത് ജയറാം; തെളിവുകൾ നിരത്തി സമൂഹമാദ്ധ്യമങ്ങൾ: വീഡിയോ കാണാം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വെട്ടം സിനിമയിൽ ടാക്സി ഡ്രൈവറായി അഭിനയിച്ചത് ജയറാം; തെളിവുകൾ നിരത്തി സമൂഹമാദ്ധ്യമങ്ങൾ: വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 10:45 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രങ്ങള്‍ വിജയത്തിലെത്തിക്കുന്ന താരമാണ് ദിലീപ്. ജനപ്രിയ താരമെന്ന് വിളിപ്പേര് വന്നതൊക്കെ ഇതിലൂടെയാണ്. ദിലീപിന്റെ ഒട്ടുമിക്ക സിനിമകളും തിയറ്റരുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയിരുന്നവയാണ്. ദിലീപിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോമഡി റൊമാന്റിക് ചിത്രമാണ് വെട്ടം. ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ ഇന്നും മലയാള സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ ഒരു സീനിനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ചിത്രത്തിലെ കലാഭവൻ മണിക്കൊപ്പമുള്ള ടാക്സി ഡ്രൈവർ ജയറാമാണെന്നാണ് ചില ആരാധകരുടെ കണ്ടെത്തൽ.

സിനിമയിൽ കൊച്ചിൻഹനീഫ വന്നിറങ്ങുന്ന കാറിലെ ഡ്രൈവർ ജയറാമാണെന്ന തെളിവുകളും നിരത്തിയിണ്ട്. മുഖം സിനിമയിൽ കാണിക്കുന്നില്ല. ശബ്ദത്തിൽ നിന്നുമാണ് ഇത് ജയറാമാണെന്ന സംശയം ഉടലെടുക്കുന്നത്. കൂടാതെ, ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച പേരുകളിൽ വിക്കി പീഡിയയിൽ ജയറാമിന്റെ പേരുമുണ്ട്. അൺക്രെഡിറ്റഡ് അപ്പിയറൻസ് എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും ചെറിയ വേഷത്തിൽ താരം അഭിനയിക്കുമോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. സംഭവം എന്തായാലും ഇപ്പോഴും സമൂഹമാദ്ധ്യമങ്ങൾ ഇത് ചർച്ചയാക്കിയിരിക്കുകയാണ്.

2.5 കോടി ബജറ്റിൽ നി‍‍ർമ്മിച്ച ചിത്രമായിരുന്നു വെട്ടം. ബോക്സോഫീസിൽ 4 കോടിയാണ് ചിത്രം നേടിയതെന്നാണ് കണക്കുകൾ. ദിലീപിനൊപ്പം കലാഭവന്‍ മണി, ഇന്നസെന്റ്, ജനാര്‍ദ്ധനന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കൊന്നിന്‍ ഹനീഫ, മാമുക്കോയ, ഹക്കീം റാവുത്തര്‍, ശരത്ചന്ദ്രബാബു, നെടുമുടി വേണു, സ്ഫടികം ജോര്‍ജ്ജ്, ബിന്ദുപണിക്കര്‍,സുകുമാരി എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മലയാളികള്‍ക്ക് അതിന് മുന്‍പ് പരിചയമില്ലാതിരുന്ന ഭാവ്‌ന പാനിയായിരുന്നു വെട്ടത്തില്‍ നായികയായിട്ടെത്തിയത്.

Tags: Dileepjayaram
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies