ജി സെവൻ, ക്വാഡ് ഉച്ചകോടികൾ; പ്രധാനമന്ത്രി വെള്ളിയാഴ്ച ജപ്പാനിലേയ്ക്ക് യാത്ര തിരിക്കും
Wednesday, September 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ജി സെവൻ, ക്വാഡ് ഉച്ചകോടികൾ; പ്രധാനമന്ത്രി വെള്ളിയാഴ്ച ജപ്പാനിലേയ്‌ക്ക് യാത്ര തിരിക്കും

Janam Web Desk by Janam Web Desk
May 17, 2023, 09:35 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി സെവൻ, ക്വാഡ് തുടങ്ങിയ ഉച്ചകോടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച യാത്ര തിരിക്കും. ആറ് ദിവസം നീണ്ടുനിൽക്കുന്ന വിദേശ പര്യടനത്തിൽ ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.

ആദ്യം ജപ്പാനിൽ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് ജി സെവൻ ഉച്ചകോടിയിൽ പങ്കെടുക്കും. ഭക്ഷണം, വളം, ഊർജ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഉച്ചകോടിയിലെ ചർച്ചയിൽ അദ്ദേഹം സംസാരിക്കും. ജി 7 ഉച്ചകോടിയ്‌ക്ക് ശേഷം അദ്ദേഹം പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബിയ സന്ദർശിക്കും. ശേഷം പാപുവയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെക്കൊപ്പം ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ-ഓപ്പറേഷന്റെ (എഫ്പിഐസി) മൂന്നാമത് ഉച്ചകോടിക്ക് അദ്ദേഹം പങ്കെടുക്കും. പാപുവ ന്യൂ ഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി.

മെയ് 23 മുതൽ 24 വരെ ആസ്ട്രേലിയയിലെ സിഡ്നിയിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീയോസ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ ഫ്യൂമി എന്നിവർക്കൊപ്പം അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കും. നാല് രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ ഉച്ചകോടിയുടെ ഭാഗമായി നടക്കും.

Tags: Narendra Modijappan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലെനോവോ ഓഫീസിലും ഫാക്ടറിയിലും ഇന്‍കം ടാക്‌സ് പരിശോധന; അന്വേഷണവുമായി സഹകരിക്കുമെന്ന് ചൈനീസ് കമ്പനി

ലെനോവോ ഓഫീസിലും ഫാക്ടറിയിലും ഇന്‍കം ടാക്‌സ് പരിശോധന; അന്വേഷണവുമായി സഹകരിക്കുമെന്ന് ചൈനീസ് കമ്പനി

ആഗോള അംഗീകാരം നേടി ഇന്ത്യയുടെ സ്വന്തം നാവിക് ; അഭിമാനച്ചിറകിൽ ഐ.എസ്.ആർ.ഒ

1,500-ൽ നിന്നും 3,000 കിലോമീറ്ററിലേക്ക്; ഇന്ത്യൻ അതിർത്തികൾക്കപ്പുറം NaVIC-ന്റെ കവറേജ് വർദ്ധിപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

ആപ്പിൾ ഐഫോൺ 15 സീരിസ് അവതരിപ്പിച്ച് അപ്ട്രോണിക്സ്

ആപ്പിൾ ഐഫോൺ 15 സീരിസ് അവതരിപ്പിച്ച് അപ്ട്രോണിക്സ്

വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകളുമായി വികസിക്കുന്നു ; നിയന്ത്രണവും സുരക്ഷയും വർദ്ധിക്കുന്നു

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് സേവനം ലഭ്യമാകാത്ത 18 സ്മാർട്ട്‌ഫോണുകൾ ഇവയൊക്കെ…

തീവ്രവാദ-ഗുണ്ടാ-മയക്കുമരുന്ന് സംഘങ്ങളെ തകർക്കാൻ എൻഐഎ; രാജ്യത്ത് 53 ഇടങ്ങളിൽ റെയ്ഡ്; പിടിയിലായവരിൽ ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ളവരും

തീവ്രവാദ-ഗുണ്ടാ-മയക്കുമരുന്ന് സംഘങ്ങളെ തകർക്കാൻ എൻഐഎ; രാജ്യത്ത് 53 ഇടങ്ങളിൽ റെയ്ഡ്; പിടിയിലായവരിൽ ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ളവരും

പി.എം കെയർ ഫണ്ടിലേക്ക് സംഭാവന നൽകരുതെന്ന് എസ്.ബി.ഐ ജീവനക്കാർക്കിടയിൽ രഹസ്യ പ്രചാരണം ; സംഭാവന കൊടുക്കാതെ പിന്മാറിയത് ആയിരത്തിലധികം ജീവനക്കാർ ; എറ്റവും കൂടുതൽ കേരളത്തിൽ

വായ്പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കിൽ ചോക്ലേറ്റുമായി ഓഫീസർമാർ വീട്ടിൽ എത്തും; പുതിയ തന്ത്രവുമായി എസ്ബിഐ

Load More

Latest News

യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി

യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി

സാമ്പത്തിക പിന്തുണയും, അംഗീകാരവും നൽകണം : ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് താലിബാൻ

സാമ്പത്തിക പിന്തുണയും, അംഗീകാരവും നൽകണം : ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് താലിബാൻ

ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്; ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: പിണറായി വിജയൻ

ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്…! ഇ.ഡിയുടെ ഉദ്ദശ്യങ്ങള്‍ ഇവിടെ വിജയിക്കില്ല; ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരം: മുഖ്യമന്ത്രി

സ്‌റ്റെതസ്‌കോപ്പ് താഴെ വച്ച് റൈഫിള്‍ കൈയിലെടുത്തു; തകര്‍ത്തത് ലോക റെക്കോഡ്; ഇന്ത്യയുടെ അഭിമാനമായ സിഫ്ത് കൗര്‍ മറികടന്നത് ചൈനീസ് താരത്തെ

സ്‌റ്റെതസ്‌കോപ്പ് താഴെ വച്ച് റൈഫിള്‍ കൈയിലെടുത്തു; തകര്‍ത്തത് ലോക റെക്കോഡ്; ഇന്ത്യയുടെ അഭിമാനമായ സിഫ്ത് കൗര്‍ മറികടന്നത് ചൈനീസ് താരത്തെ

പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി

പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി

ലക്ഷ്യം കാനഡയോ , ഖലിസ്ഥാനോ ? എൻഐഎ, ഐബി , റോ , എടിഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്ത യോഗം ചേരുന്നു

ലക്ഷ്യം കാനഡയോ , ഖലിസ്ഥാനോ ? എൻഐഎ, ഐബി , റോ , എടിഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്ത യോഗം ചേരുന്നു

ഉജ്ജ്വല യോജനയെയും ജൻധൻ അക്കൗണ്ടുകളെയും പരിഹസിച്ചു; മുസ്ലീം വനിതകളെ പിന്തുണയ്‌ക്കാതെ വോട്ടുബാങ്കിൽ ആശങ്കപ്പെട്ടു; പ്രതിപക്ഷം സ്ത്രീകളുടെ ഉന്നമനത്തെ നിഷേധിച്ചവർ: പ്രധാനമന്ത്രി 

ഉജ്ജ്വല യോജനയെയും ജൻധൻ അക്കൗണ്ടുകളെയും പരിഹസിച്ചു; മുസ്ലീം വനിതകളെ പിന്തുണയ്‌ക്കാതെ വോട്ടുബാങ്കിൽ ആശങ്കപ്പെട്ടു; പ്രതിപക്ഷം സ്ത്രീകളുടെ ഉന്നമനത്തെ നിഷേധിച്ചവർ: പ്രധാനമന്ത്രി 

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

ഇസ്ലാം സമാധാനത്തിന്റെ മതം ; അതിൽ തീവ്രവാദത്തിന് ഇടമില്ലെന്ന് പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies