നിവിൻ പോളി - ജൂഡ് ആന്തണി ചിത്രത്തിൽ രശ്മിക മന്ദാനയും വിജയ് സേതുപതിയും; ആരാധകർക്കുള്ള സർപ്രൈസുകൾ പൊളിച്ച് ജൂഡ് ആന്തണി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിവിൻ പോളി – ജൂഡ് ആന്തണി ചിത്രത്തിൽ രശ്മിക മന്ദാനയും വിജയ് സേതുപതിയും; ആരാധകർക്കുള്ള സർപ്രൈസുകൾ പൊളിച്ച് ജൂഡ് ആന്തണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 01:01 pm IST
Facebook
Twitter
WhatsAppTelegram

നിവിൻ പോളി – ജൂഡ് ആന്തണി കൂട്ടുകെട്ട് ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ‘ഓം ശാന്തി ഓശാന’ ആയിരുന്നു ഇരുവരുടെയും ഹിറ്റ് ചിത്രം. ഒരിടവേളയ്‌ക്ക് ശേഷം ഇരുവരും ഒരുമിക്കുന്നു എന്ന വാർത്ത നിവിൻ പോളിയാണ് പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നത് മുതൽ ആരാധകർ ആവേശത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. ഒരു അഭിമുഖത്തിൽ സംവിധായകൻ ജൂഡ് ആന്തണി തന്നെയാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്.

ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന നായികയായേക്കും. കൂടാതെ ചിത്രത്തിൽ വിജയ് സേതുപതിയേയും ഭാഗമാക്കാൻ താല്പര്യമുണ്ടെന്നും ഇതിന്റെ ചർച്ചകൾ നടക്കുക ആണെന്നും ജൂഡ് പറഞ്ഞു. പല താരങ്ങളുമായി ഞാൻ സംസാരിച്ചു. എന്നാൽ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ നിവിനോട് സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്മികയെയും ഈ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ട്. എനിക്ക് രശ്മികയെ വളരെ ഇഷ്ടമാണ്, അവരുടെ അഭിനയവും. നിലവിൽ ചർച്ചയിലുള്ള വിഷയമാണ്, എന്നായിരുന്നു ജൂഡിന്റെ വാക്കുകൾ.

ജൂഡിന്റെ പുതിയ ചിത്രമായ 2018 സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിവിനുമായുള്ള പുതിയ സിനിമ ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്നും വിജയ് സേതുപതിയെ അഭിനയിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജൂഡ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് നിവിൻ രംഗത്തെത്തിയത്. വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്.

 

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies