രണ്ട് നടൻമാരും അവിശ്വസനീയമായ അഭിനയപാഠവവും ശാരീരിക സൗന്ദര്യവും ഉള്ളവരാണ്; സാഹചര്യങ്ങൾ ഒത്തുവന്നാൽ ഇരുവർക്കുമൊപ്പം സിനിമ പ്രതീക്ഷിക്കാം; 'ദി ലിറ്റിൽ മെർമെയ്ഡ്' സംവിധായകൻ റോബ് മാർഷൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രണ്ട് നടൻമാരും അവിശ്വസനീയമായ അഭിനയപാഠവവും ശാരീരിക സൗന്ദര്യവും ഉള്ളവരാണ്; സാഹചര്യങ്ങൾ ഒത്തുവന്നാൽ ഇരുവർക്കുമൊപ്പം സിനിമ പ്രതീക്ഷിക്കാം; ‘ദി ലിറ്റിൽ മെർമെയ്ഡ്’ സംവിധായകൻ റോബ് മാർഷൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 02:20 pm IST
Facebook
Twitter
WhatsAppTelegram

ആർആർആർ എന്ന ഭാഗ്യചിത്രത്തിലൂടെ ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ താരങ്ങളാണ് രാം ചരണും ജൂനിയർ എൻടിആറും. ചിത്രത്തിലെ പ്രകടത്തിന് ഒരുപാട് പ്രശംസകൾ ഇതിനോടകം ഇരുവർക്കും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരോടുമുള്ള ഇഷ്ടം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ‘ദി ലിറ്റിൽ മെർമെയ്ഡ്’ സംവിധായകൻ റോബ് മാർഷൽ.

ഇരുവർക്കുമൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു. രണ്ട് നടൻമാരും അവിശ്വസനീയമായ അഭിനയപാഠവവും ശാരീരിക സൗന്ദര്യവും ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ആർആർആർ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് സംവിധായകൻ തുറന്നു പറഞ്ഞത്.

രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ആർആർആറിനെ പുകഴ്‌ത്തിക്കൊണ്ടായിരുന്നു റോബ് പറഞ്ഞത്. ‘ആർആർആർ’ എന്ന ചിത്രത്തിലെ അവരുടെ പ്രകടനവും അസാധാരണമായ നൃത്തവും എടുത്തു പറയേണ്ടതാണ്. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാൽ ഇരുവരോടുമൊപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യാറാണെന്നും റോബ് മാർഷൽ വ്യക്തമാക്കി.

Tags: rrr
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies