'പ്രിയം' നായികയുടെ പുതിയ വിശേഷം; മക്കൾ ഒരുക്കിയ സർപ്രൈസിൽ ഞെട്ടി സന്തൂർ മമ്മി; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി ചിത്രങ്ങൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘പ്രിയം’ നായികയുടെ പുതിയ വിശേഷം; മക്കൾ ഒരുക്കിയ സർപ്രൈസിൽ ഞെട്ടി സന്തൂർ മമ്മി; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

2000 ത്തിൽ പുറത്തിറങ്ങിയ ‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായർ. പ്രിയം സിനിമ കണ്ടവർ ഒരിക്കലും ആനിയായെത്തിയ ദീപാ നായരെ മറക്കാൻ ഇടയില്ല. ഈ ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഇപ്പോഴും ആരാധകർ ഏറെയാണ്. തിരുവനന്തപുരം സ്വദേശിനിയായ ദീപ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയം സിനിമയിൽ അഭിനയിച്ചത്. തന്റെ പഠനം പൂർത്തിയാക്കാനാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. എന്നാൽ അത് സിനിമയിൽ നിന്ന് തീർത്തും വിട്ടു നിൽക്കലായി.

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമായ താരം ഭർത്താവിന്റെയും മക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളും ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഇക്കഴിഞ്ഞ മാതൃദിനത്തിൽ ദീപ തന്റെ രണ്ടു മക്കൾ ചേർന്നൊരുക്കിയ സർപ്രൈസിനെക്കുറിച്ച് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. മക്കളായ ശ്രദ്ധയും മാധവിയും ചേർന്നാണ് അച്ഛൻ രാജീവിന്റെ സഹായത്തോടെ അമ്മ ദീപയ്‌ക്കായി സർപ്രൈസ് ഒരുക്കിയത്. വിവിധതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഒരുക്കി അതിൽ ‘അമ്മ’ എന്നെഴുതിയാണ് ശ്രദ്ധയും മാധവിയും ദീപയെ ഞെട്ടിച്ചത്. ഏറെ പ്രയത്‌നിച്ചാണ് ഇവർ ഇതെല്ലാം ഒരുക്കിയതെന്നും ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ അറിയിക്കുന്നുവെന്നും ദീപ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം താരം ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പം ഓസ്ട്രേലിയയിലെ മെൽബണിലാണിപ്പോൾ. സോഫ്റ്റ് വെയർ എഞ്ചിനിയറായ ദീപയ്‌ക്ക് പഠനം പൂർത്തിയാക്കും മുൻപേ ഇൻഫോസിസിൽ ജോലിയും കിട്ടിയിരുന്നു. ചക്രം, ദേവദൂതൻ തുടങ്ങിയ സിനിമകളിലെ നായികാ വേഷത്തിന് ദീപയെ പരിഗണിച്ചതായിരുന്നു. എന്നാൽ കരിയറും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാൽ താരം സിനിമകൾ ഒഴിവാക്കുകയായിരുന്നു. ഇടവേള എടുത്ത താരത്തിന് പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല.

Tags: SUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies