സൗരയൂഥത്തിന് പുറത്ത് ഭൂമിയ്ക്ക് സമാനമായ ഗ്രഹം;ശാസ്ത്രലോകം ആകാംക്ഷയിൽ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

സൗരയൂഥത്തിന് പുറത്ത് ഭൂമിയ്‌ക്ക് സമാനമായ ഗ്രഹം;ശാസ്ത്രലോകം ആകാംക്ഷയിൽ

Janam Web Desk by Janam Web Desk
May 18, 2023, 10:46 pm IST
A A
FacebookTwitterWhatsAppTelegram

സൗരയൂഥത്തിന് പുറത്ത് ഭൂമിയ്‌ക്ക് സമാനമായ ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തി. എൽപി 791-18 ഡി എന്ന് പേരിട്ടിരിക്കുന്ന ഈ എക്സോപ്ലാനറ്റ് അഗ്നിപർവ്വതങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇത്തരം ഗ്രഹങ്ങൾക്ക് സ്ഫോടന സാധ്യത ഏറെയാണെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

ആദ്യമായാണ് ഭൂമിയോട് സമാനമായ ഗ്രഹം സൗരയൂഥത്തിന് പുറത്തുനിന്നും കണ്ടെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സൗരയൂഥത്തിന് പുറത്തും അഗ്‌നിപർവ്വങ്ങൾ ഉണ്ടെന്നതിന്റെ ഏറ്റവും മികച്ച തെളിവുകൾ കൂടിയാണ് എൽപി 791-18 ഡി നൽകുന്നത്. ചെറിയ ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെ ചുറ്റുന്നതാണ് ഈ ഗ്രഹം. ഭൂമിയേക്കാൾ അല്പം കൂടി വലുതുമാണ്.

പ്ലാനറ്റ്-ഹണ്ടിംഗ് ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് എന്ന നാസയുടെ ഉപഗ്രഹ റിപ്പോർട്ടുകളിൽ നിന്നാണ് പുതിയ ഗ്രഹത്തെ കണ്ടെത്താൻ കഴിഞ്ഞത്.എക്സോപ്ലാനറ്റിന്റെ കണ്ടെത്തലിനെക്കുറിച്ചുള്ള പഠനം നേച്ചർ ജേണലിൽ വിശദമായി നൽകിയിട്ടുണ്ട്.

Tags: science
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

ഇമ്രാന്‍ ഖാൻ ഒളിവിൽ? അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാതെ പോലീസ്; എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി

ജയിലിൽ ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നു; നടക്കാൻ പോലും അനുവദിക്കുന്നില്ല; ആരോപണവുമായി അഭിഭാഷകൻ

ഉംറ തീർത്ഥാടകരായി വേഷമിട്ടു ; 16 പാകിസ്താൻ ഭിക്ഷാടകരെ സൗദി വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ഉംറ തീർത്ഥാടകരായി വേഷമിട്ടു ; 16 പാകിസ്താൻ ഭിക്ഷാടകരെ സൗദി വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ഭീകരതയെ വെള്ളവും വളവും കൊടുത്ത് വളർത്തി; ഇപ്പോൾ നബിദിന ഘോഷയാത്രയയ്‌ക്ക് നേരെ പോലും ആക്രമണം; തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് സർക്കാർ; ഭയങ്കര തമാശയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ഭീകരതയെ വെള്ളവും വളവും കൊടുത്ത് വളർത്തി; ഇപ്പോൾ നബിദിന ഘോഷയാത്രയയ്‌ക്ക് നേരെ പോലും ആക്രമണം; തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് സർക്കാർ; ഭയങ്കര തമാശയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ഭാരതത്തിന്റെ പ്രിയപ്പെട്ട ചങ്ങാതി മുഹമ്മദ് സോലിഹ് പടിയിറങ്ങുന്നു; മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ്

ഭാരതത്തിന്റെ പ്രിയപ്പെട്ട ചങ്ങാതി മുഹമ്മദ് സോലിഹ് പടിയിറങ്ങുന്നു; മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ്

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

Load More

Latest News

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; യുവ ഡോക്ടർമാരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

വിമാനത്താവളത്തിലെ ചെക്ക് പോസ്റ്റിൽ നിന്ന സിഐഎസ്എഫ് ജവാനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; അഞ്ചുപേർ പിടിയിൽ

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

21,000 അടി ഉയരത്തിൽ പറക്കും, 500 കിലോമീറ്റർ പ്രതിരോധം തീർക്കും; ആദ്യത്തെ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ; ചൈനീസ് അതിർത്തിയിലേക്ക് 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കൂടി

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

പ്രതിമാസ വരുമാനം രണ്ടര ലക്ഷം രൂപ; മഴയിൽ ചോർന്നൊലിക്കുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര മറയ്‌ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്; വലിയകലവൂർ ക്ഷേത്രത്തിനെ അവഗണിച്ച് ദേവസ്വം ബോർഡ്; ശോച്യാവസ്ഥയിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ

പ്രതിമാസ വരുമാനം രണ്ടര ലക്ഷം രൂപ; മഴയിൽ ചോർന്നൊലിക്കുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര മറയ്‌ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്; വലിയകലവൂർ ക്ഷേത്രത്തിനെ അവഗണിച്ച് ദേവസ്വം ബോർഡ്; ശോച്യാവസ്ഥയിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ

മഴ മുന്നറിയിപ്പുകളിൽ മാറ്റം; സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്

ഇന്നും മഴ ദിനം; മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട് 

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies