വേദവും വേദ സംസ്‌കാരവും എല്ലാ ജനങ്ങളിലേക്കും പകരുവാൻ വേദപഠന ക്ലാസുമായി ഗായത്രി ഗുരുകുലം; മെയ് 21-ന് അനന്തപുരിയിൽ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേദവും വേദ സംസ്‌കാരവും എല്ലാ ജനങ്ങളിലേക്കും പകരുവാൻ വേദപഠന ക്ലാസുമായി ഗായത്രി ഗുരുകുലം; മെയ് 21-ന് അനന്തപുരിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 02:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വേദവും വേദസംസ്‌കാരവും എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദപഠന ക്ലാസ് ആരംഭിക്കാനൊരുങ്ങി ഗായത്രി ഗുരുകുലം. വേദപഠന ക്ലാസ് നയിക്കുന്നത് ഗായത്രി ഗുരുകുലം സ്ഥാപക ആചാര്യനും, വേദ പണ്ഡിതനും, അഥർവ്വവേദ ആചാര്യനുമായ അരുൺ പ്രഭാകരൻ ആണ്. ഗായത്രീസാധനാ ശിബിരയജ്ഞത്തിന് ശേഷമാണ് വേദപഠന ക്ലാസുമായി ഗായത്രി ഗുരുകുലം രംഗത്തുവന്നിരിക്കുന്നത്.

മെയ് 21-ന് തിരുവനന്തപുരത്ത് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള ശാസ്തമംഗലം ഇടപ്പഴഞ്ഞി ശ്രീ ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ചാണ് വേദപഠന ക്ലാസ് ആരംഭിയ്‌ക്കുക. ഞായറാഴ്ച രാവിലെ 9.30-ന് ക്ഷേത്ര തന്ത്രി ശ്രീകണ്‌ഠേശ്വരം അരയാകീഴില്ലം ബ്രഹ്‌മശ്രീ കേശവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് ആചാര്യൻ ശ്രീ അരുൺ പ്രഭാകരൻ സംസാരിയ്‌ക്കുന്നു.

കൃത്യമായ സിലബസ് പ്രകാരമായിരിക്കും ക്ലാസുകൾ നടക്കുന്നത്. മാസത്തിൽ രണ്ട് ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുന്നത്. ഓഫ് ലൈൻ ക്ലാസിൽ പങ്കെടുക്കുന്നവർക്കായിട്ട് മാസത്തിൽ ഒരിക്കൽ ഒരു ഓൺലൈൻ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.

സനാതന ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണമെന്നാൽ വേദങ്ങളാണ്. ഈ വേദങ്ങളെ ആചാര്യ മുഖത്ത് നിന്നും പഠിയ്‌ക്കാൻ കഴിയുന്നത് തന്നെ സുകൃതമാണ്. വേദമന്ത്രങ്ങളെ സ്വരിച്ച് ചൊല്ലാനും, മന്ത്രാർത്ഥങ്ങളെ വിശദമായ അർത്ഥവ്യാഖ്യാനത്തോടെ പഠിയ്‌ക്കുവാനും, വൈദികമായ ആചാര അനുഷ്ഠാനങ്ങളെ കൃത്യമായി മനസിലാക്കി പഠിക്കാനും ഈ ക്ലാസിലൂടെ കഴിയുന്നു. ഈ ക്ലാസിൽ ചേരാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സുരേഷ്-91 8921370133
ഗണേഷ്-91 7736601135
സന്തോഷ്-91 9447388175
രാജീവ് കുമാർ-91 9847775476

Tags: Gayathri Gurukulam
ShareTweetSendShare

More News from this section

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

Latest News

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies