ഇഡിയുടെ വലയിലായി പ്രസ് ക്ലബ്ബുകൾ; ധനവകുപ്പിനെ കുറ്റപ്പെടുത്തി പിണറായിയുടെ വകുപ്പ്; വെട്ടിലായി സംസ്ഥാന സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡിയുടെ വലയിലായി പ്രസ് ക്ലബ്ബുകൾ; ധനവകുപ്പിനെ കുറ്റപ്പെടുത്തി പിണറായിയുടെ വകുപ്പ്; വെട്ടിലായി സംസ്ഥാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 03:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ പ്രസ് ക്ലബ്ബുകളിൽ സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി. വിവിധ പ്രസ് ക്ലബ്ബുകൾ എംപി ഫണ്ട് ഉൾപ്പെടെ രണ്ടര കോടി രൂപ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നാണ് കേസ്. ട്രേഡ് യൂണിയന് എംപി പണ്ട് കൈപ്പറ്റാൻ അനുമതിയില്ലത്തതിനാൽ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പണം വെട്ടിച്ചതാണോ എന്നതിൽ  അന്വേഷണം നടക്കുന്നത്. സിഎജി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.

ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ ധനവകുപ്പിനെ പഴിചാരി പിആർഡി ഡയറക്ടർ തടിയൂരാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലാണ് പിആർഡി വകുപ്പ്. പിആർഡി ഡയറക്ടർ ടിവി സുഭാഷ് മെയ് ഒമ്പതിന് പ്രധാനമന്ത്രിയുെട ഓഫീസിലേക്ക് അയച്ച കത്തിൽ പ്രസ് ക്ലബ്ബുകൾക്കും കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിനും എതിരായ നടപടികൾ വൈകാൻ കാരണം ധനവകുപ്പാണെന്നാണ് പറയുന്നത്. അന്വേഷണത്തിൽ മുഖ്യമന്ത്രിയെ രക്ഷിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിനെ കുടുക്കാനുള്ള ശ്രമമാണ് പിആർഡി ഡയറക്ടറുടെ കത്തിന് പിന്നിൽ.

കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ചുള്ള ധനവകുപ്പ് ഇൻസ്‌പെക്ഷൻ വിംഗിന്റെ അന്വേഷണ റിപ്പോർട്ട് ഏപ്രിലിൽ ധനമന്ത്രി സമർപ്പിച്ചിരുന്നു. ഫണ്ട് കൈകാര്യം ചെയ്തിരുന്ന ഭാരവാഹികളിൽ നിന്ന് 18 ശതമാനം പലിശ സഹിതം 70 ലക്ഷം രൂപ തിരികെ പിടിക്കാനാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. ധനമന്ത്രി റിപ്പോർട്ട് തുടർ നടപടികൾക്കായി പിആർഡിയ്‌ക്ക് കൈമാറിയിട്ടില്ല. ധനവകുപ്പിൽ നിന്ന് റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പിആർഡി സെക്രട്ടറി ടിവി സുഭാഷ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.

Tags: EDPinarayi VijayanPRESS CLUB
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies