ആർക്കും വേർപിരിക്കാൻ കഴിയാത്തതാണ് അച്ഛൻ - മകൾ ബന്ധം; ഏറ്റവും ഇഷ്ടം ഡാഡിയെയാണെന്ന അവളുടെ വാക്കുകൾ മറക്കാനാവില്ല; ആശുപത്രിയിൽ കാണാനെത്തിയ മകളുടെ വിശേഷങ്ങളുമായി ബാല
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആർക്കും വേർപിരിക്കാൻ കഴിയാത്തതാണ് അച്ഛൻ – മകൾ ബന്ധം; ഏറ്റവും ഇഷ്ടം ഡാഡിയെയാണെന്ന അവളുടെ വാക്കുകൾ മറക്കാനാവില്ല; ആശുപത്രിയിൽ കാണാനെത്തിയ മകളുടെ വിശേഷങ്ങളുമായി ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 11:37 pm IST
Facebook
Twitter
WhatsAppTelegram

കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാല സുഖം പ്രാപിച്ച ശേഷമുള്ള ഓരോ വാർത്തകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആശുപത്രി വിട്ടശേഷമാണ് ബാല തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വീണ്ടും സജീവമാകാൻ തുടങ്ങിയത്. ഇപ്പോഴിതാ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാല. മകൾ പാപ്പു ആശുപത്രിയിൽ കാണാനെത്തിയ വിശേഷങ്ങൾ ബാല തുറന്ന് പറയുന്നു.

ആശുപത്രിയിൽ ആദ്യം അഡ്മിറ്റായപ്പോൾ തന്നെ മകൾ എത്തിയിരുന്നു. ഒരു ജാതിക്കും മതത്തിനും ആർക്കും പിരിക്കാൻ കഴിയാത്തതാണ് അച്ഛൻ മകൾ ബന്ധം. മനുഷ്യനോ ദൈവത്തിനോപോലും അതിന് സാധിക്കില്ല. ആശുപത്രി കിടക്കയിൽ ഏറ്റവും മനോഹരമായ ഒരു വാക്ക് ഞാൻ കേട്ടു. ഇനിയുള്ള ദിവസങ്ങളിലും അത് എന്റെ ഓർമ്മയിൽ ഉണ്ടാകും.

ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ ഡാഡിയെയാണ്. എന്നാണ് മോൾ പറഞ്ഞത്. ഇംഗ്‌ളീഷിലാണ് പറഞ്ഞത്. അതില്പരം എനിക്ക് ഒന്നും വേണ്ടിയിരുന്നില്ല. അവൾക്കൊപ്പം ഒരുപാട് സമയം ചിലവിടാൻ കഴിഞ്ഞില്ല. എന്റെ ആരോഗ്യസ്ഥിതി ഡൗൺ ആയി കൊണ്ടിരിക്കുകയായിരുന്നു. അത് മോൾ കാണണ്ട എന്ന് വിചാരിച്ചു. എന്റെ ഓർമ്മയിൽ ബാർബി ഡോൾ പിടിച്ച മോളുടെ ചിത്രമാണുള്ളത്. ഇപ്പോഴും എന്റെ വീട്ടിൽ അവൾക്കുള്ള കളിപ്പാട്ടങ്ങൾ ഉണ്ട്. അവൾ ഇത്ര പെട്ടെന്ന് വളർന്നു എന്ന് വിശ്വസിക്കാൻ എനിക്ക് പറ്റുന്നില്ലെന്നായിരുന്നു ബാലയുടെ വാക്കുകൾ.

 

Tags: Actor Bala
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies