ആചാരങ്ങൾ വഴിമാറി; നരേന്ദ്രമോദിയെ കാൽ തൊട്ട് നമസ്‌കരിച്ച് പാപുവ ന്യൂഗിനിയൻ പ്രധാനമന്ത്രി; പ്രതികരിച്ച് പ്രമുഖ നേതാക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആചാരങ്ങൾ വഴിമാറി; നരേന്ദ്രമോദിയെ കാൽ തൊട്ട് നമസ്‌കരിച്ച് പാപുവ ന്യൂഗിനിയൻ പ്രധാനമന്ത്രി; പ്രതികരിച്ച് പ്രമുഖ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 07:00 am IST
FacebookTwitterWhatsAppTelegram

പോർട്ട് മോർസ്‌ബെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഊഷ്മള സ്വീകരണം നൽകി പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. കാൽ തൊട്ട് നമസ്‌കരിച്ചാണ് നരേന്ദ്രമോദിയെ ജെയിംസ് വരവേറ്റത്. വിമാനമിറങ്ങിയ നരേന്ദ്രമോദിയെ ജെയിംസ് മറാപ്പയെ കെട്ടിപ്പിടിച്ചാണ് വരവേറ്റത്.

കൈകോർത്ത് സംസാരിക്കുന്നതിനിടെ ജെയിെസ് പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ചു. ഇടൻ നരേന്ദ്രമോദി അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് വാരിപ്പുണർന്നു. സാധാരണ സൂര്യാസ്തമയത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേൽപ്പ് പാപുവ ന്യൂഗിനി നൽകാറില്ല. എന്നാൽ നരേന്ദ്രമോദിയുടെ വരവിൽ എല്ലാ ആചാരങ്ങളും രാജ്യം മാറ്റി വെച്ചു. പ്രാദേശിക സമയം രാത്രി 10-ന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെത്തിയത്. 19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവയും നരേന്ദ്രമോദിയ്‌ക്ക് നൽകി. ഇന്ത്യൻ സമൂഹവും സ്വീകരിക്കാനെത്തിയിരുന്നു. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോർപറേഷൻ (എഫ്‌ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദിയെത്തിയത്.

#WATCH | Prime Minister of Papua New Guinea James Marape seeks blessings of Prime Minister Narendra Modi upon latter's arrival in Papua New Guinea. pic.twitter.com/gteYoE9QOm

— ANI (@ANI) May 21, 2023

പാപുവ ന്യൂഗിനിയൻ പ്രധാനമന്ത്രി കാൽ തൊട്ട് വന്ദിക്കുന്ന കാഴ്ച മനസ് നിറയ്‌ക്കുന്നു. ഈ ദൃശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വളരുന്ന ഇന്ത്യയ്‌ക്കുള്ള അംഗീകാരമാണ്. അദ്ദേഹത്തിന്റെ സ്വാധീന ശക്തിയുടെ ഉത്തമ ഉദാഹരമാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.

In a remarkable gesture, the Prime Minister of Papua New Guinea pays respects to the Hon’ble PM Shri @narendramodi Ji by touching his feet.

This profound visual exemplifies India's growth and influence under the leadership of PM Modi. pic.twitter.com/om393wKytA

— Sambit Patra (@sambitswaraj) May 21, 2023

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അനുദിനം വളരുകയാണെന്നും രാജ്യത്തിന്റെ ശക്തി ലോകത്താകമാനം പ്രകടമാണെന്നുമാണ് ബിജെപി വക്താവ് ജയ് വീർ ഷെർഗിൽ വ്യക്തമാക്കിയത്.

As they say respect is earned & this video of Papua New Guinea Prime Minister James Marape greeting PM Modi shows India’s strength, respect in world under strong well meaning leadership of PM @narendramodi Ji . Jai Hind pic.twitter.com/jywF4MlqVi

— Jaiveer Shergill (@JaiveerShergill) May 21, 2023

ഇന്ത്യയ്‌ക്ക് ഇത്രയധികം മതിപ്പും സ്‌നേഹവും ആത്മവിശ്വാസവും ആദരവും നൽകി തരുന്ന ഒരു പ്രധാനമന്ത്രി ഭാരതത്തിനുള്ളതിൽ ഏറെ അഭിമാനം കൊള്ളുന്നു എന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി കുറിച്ചത്. തന്നെ വരവേൽക്കാനെത്തിയ ജെയിംസ് മാറാപ്പെയ്‌ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നുമാണ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

Wow! Papua New Guinea Prime Minister James Marape touches feet of Indian Prime Minister @narendramodi. Proud to have a @PMOIndia who brings home so much love, confidence and respect for India. pic.twitter.com/opl3LRU1FA

— Vivek Ranjan Agnihotri (@vivekagnihotri) May 21, 2023

Tags: BJP leaderspm modi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies