രണ്ടരവർഷത്തെ പ്രണയം , താലികെട്ടിന് നിമിഷങ്ങൾക്ക് മുൻപ് മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വരൻ : 20 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി തിരികെയെത്തിച്ച് വിവാഹം നടത്തി വധു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടരവർഷത്തെ പ്രണയം , താലികെട്ടിന് നിമിഷങ്ങൾക്ക് മുൻപ് മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വരൻ : 20 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി തിരികെയെത്തിച്ച് വിവാഹം നടത്തി വധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 04:29 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : പല തരത്തിലുള്ള വിവാഹങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് . വിവാഹത്തിന് മുൻപ് വധു ഒളിച്ചോടി പോകുന്നതും , വരൻ ഒളിച്ചോടി പോകുന്നതുമൊക്കെ സംഭവിക്കാറുമുണ്ട് . എന്നാൽ ഓടിപ്പോയ വരനെ ഓടിച്ചിട്ട് പിടികൂടി കൊണ്ടുവന്നതിനെ പറ്റി കേട്ടിട്ടുണ്ടോ , അത്തരമൊരു വിവാഹമാണ് ഉത്തർപ്രദേശിലെ ബറേലിയിലെ ഭുതേശ്വർ നാഥ് ക്ഷേത്രത്തിൽ നടന്നത് .

രണ്ടരവർഷമായി പ്രണയത്തിലായിരുന്ന കമിതാക്കളാണ് ഇതിലെ താരങ്ങൾ . ബറേലി സ്വദേശിയായ പെൺകുട്ടി ബിസൗലി സ്വദേശിയായ യുവാവുമായി രണ്ടര വർഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ ഇതറിഞ്ഞതോടെ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. ഞായറാഴ്ച ഭൂതേശ്വര് നാഥ് ക്ഷേത്രത്തില് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി.

ഇതനുസരിച്ച് വിവാഹചടങ്ങുകൾക്കായി ഇരു കൂട്ടരും മണ്ഡപത്തിലെത്തി . എന്നാൽ ഇതിനിടെ മണ്ഡപത്തിൽ നിന്ന് പുറത്തേയ്‌ക്ക് ഓടി പോയ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ ഫോണിൽ വിളിച്ചു . എന്നാൽ താൻ ഉടൻ എത്തുമെന്നാണ് യുവാവ് പറഞ്ഞത് . ഇതനുസരിച്ച് കാത്തിരുന്നിട്ടും യുവാവിനെ കാണാതിരുന്നതോടെ വധുവും , ബന്ധുക്കളും യുവാവിനെ തേടിയിറങ്ങി .

ഇതിനിടെ വരൻ ബസിൽ ഇരിക്കുന്നത് കണ്ട വധു 20 കിലോമീറ്ററോളം വരനെ പിന്തുടർന്നു . ഒടുവിൽ ബസ് നിർത്തിച്ച് വധു വരനെ പിടികൂടി ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പിന്നീട് വിവാഹം നടത്തിയത്.

Tags: viral wedding
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies