കുടിച്ചു കരൾ പോയതല്ല; ആ രണ്ടു പേരുടെ പേര് ഞാൻ പറഞ്ഞാൽ, അവർ ജയിലിലാകും; കരൾരോഗം ഉണ്ടാവാനുള്ള കാരണം മറ്റൊന്ന്: തുറന്ന് പറഞ്ഞ് ബാല
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കുടിച്ചു കരൾ പോയതല്ല; ആ രണ്ടു പേരുടെ പേര് ഞാൻ പറഞ്ഞാൽ, അവർ ജയിലിലാകും; കരൾരോഗം ഉണ്ടാവാനുള്ള കാരണം മറ്റൊന്ന്: തുറന്ന് പറഞ്ഞ് ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 01:14 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് നാട്ടുകാരനാണെങ്കിലും മലയാളികൾക്ക് എന്നും ബാലയോടൊരു പ്രത്യേക മമതയാണ്. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിച്ചു കഴിഞ്ഞു. ഒന്നര മാസമാകുമ്പോഴേക്കും ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ പ്രാപ്തനായി എത്തിയിരിക്കുകയാണ് താരം.
‌
രോഗം ബാധിച്ചത് കരളിൽ ആയതുകൊണ്ട് തന്നെ ബാല മദ്യപിച്ചാണ് അങ്ങനെയുണ്ടായത് എന്ന് ചിലരെങ്കിലും ആക്ഷേപിക്കാതിരുന്നില്ല. എന്നാൽ തന്റെ ഈ അവസ്ഥ കുടിച്ചു കരൾ നഷ്‌ടപ്പെട്ടതല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ അവസ്ഥയുടെ യഥാർത്ഥ കാരണവും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ബാല.

താൻ മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നൊന്നും പറയില്ല. പക്ഷേ കരൾരോഗത്തിൽ അവസാനിച്ചത് അതൊന്നുമല്ല. ‘ഞാൻ രണ്ടു വ്യക്തികളുടെ പേര് പറയട്ടേ. പറഞ്ഞാൽ അവർ ജയിലിലാവും’ എന്നായിരുന്നു ബാല അഭിമുഖത്തിൽ വ്യക്തമാക്കിയത്. എന്നാൽ അതിന്റെ പിറകേ പോയാൽ വീണ്ടും ടെൻഷൻ, കേസ് തുടങ്ങിയവയൊക്കെയായി ഭാവി ജീവിതം താറുമാറാകുമെന്നും, അക്കാരണത്താൽ താൽപ്പര്യമില്ലെന്നും നടൻ പറഞ്ഞു.

താൻ ആശുപത്രിയിൽ ആയിരുന്ന വേളയിൽ നടൻ ഉണ്ണി മുകുന്ദൻ വന്നിരുന്നെന്നും. മോഹൻലാലും ടൊവിനോ തോമസും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ശസ്ത്രക്രിയക്കായി കാത്തുനിന്ന വേളയിൽ നടന്മാരായ സുരേഷ് കൃഷ്ണയും ബാബുരാജും എത്തിയിരുന്നെന്നും നടൻ വ്യക്തമാക്കി. വലിയ തുക ചെലവഴിക്കേണ്ട സാഹചര്യത്തിൽ സഹായം വേണോ എന്ന് അവർ അന്വേഷിച്ചു എന്നും ബാല. അത് വേണ്ടിവന്നില്ല. പക്ഷേ അങ്ങനെ ചോദിക്കാനുള്ള മനസിനെ ബാല അഭിനന്ദിച്ചു. അടുത്ത മാസം സിനിമയുടെ ഷൂട്ടിങ്ങിന് പോകാനുള്ള തയാറെടുപ്പിലാണ് ബാല ഇപ്പോൾ.

Tags: Tovino ThomasUNNIMUKUNDANActor Bala
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies