'സീന്‍ നമ്പര്‍ 36 മാളവിക വീട്'; അപ്പാനി ശരത്തിന്റെ പുതിയ ചിത്രം ജൂണ്‍ രണ്ടിന് തിയേറ്ററുകളിൽ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സീന്‍ നമ്പര്‍ 36 മാളവിക വീട്’; അപ്പാനി ശരത്തിന്റെ പുതിയ ചിത്രം ജൂണ്‍ രണ്ടിന് തിയേറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 06:25 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപാനം അപ്പാനി ശരത്തിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സീന്‍ നമ്പര്‍ 36 മാളവിക വീട്’ ജൂണ്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു. മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറില്‍ മഞ്ജു സുരേഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ യുവതാരം വമിക സുരേഷാണ് നായികയാകുന്നത്.

കൈലാഷ്, ശശാങ്കന്‍, നിര്‍മ്മല്‍ പാലാഴി, ഹരീഷ് കണാരന്‍, സബിത നായര്‍, പാപ്പന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നര്‍മ്മം, പ്രണയം ആക്ഷന്‍ എന്നിവയ്‌ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന’സീന്‍ നമ്പര്‍ 36, മാളവിക വീട് ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിര്‍വഹിക്കുന്നു. കൃഷ്ണകുമാര്‍ വാലിശ്ശേരി തിരക്കഥ സംഭാഷണം. ചിത്രസംയോജനം- ഹരി ജി. നായര്‍, സംഗീത് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സായ് ബാലയുടെതാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അജിത്ത് ചെമ്പകശ്ശേരി, പ്രൊജക്ട് ഡിസൈനര്‍-പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാബു പഴിഞ്ചേരി, കല-ജോഷി അഗസ്റ്റിന്‍, കോസ്റ്റ്യൂം ഡിസൈനര്‍- നിലൂണ, വസ്ത്രാലങ്കാരം- സന്ദീപ്, സ്റ്റില്‍സ്- സജിത്ത്, പരസ്യക്കല- മനോജ് ഡിസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, ആക്ഷന്‍- ബ്രൂസ് ലി രാജേഷ്, പിആര്‍ഒ- എ.എസ്. ദിനേശ്.

Tags:
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies