പ്രതിഷേധങ്ങൾ വകവെയ്ക്കാതെ തുറന്ന് പ്രവർത്തിച്ച് ബെവ്‌കോ മദ്യവില്പനശാല; പ്രതിഷേധിച്ച നാട്ടുകാർക്ക് പോലീസ് മർദ്ദനം; യുവാവിന്റെ കഴുത്തിൽ ലാത്തികൊണ്ട് മർദ്ദിച്ചതായി പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഷേധങ്ങൾ വകവെയ്‌ക്കാതെ തുറന്ന് പ്രവർത്തിച്ച് ബെവ്‌കോ മദ്യവില്പനശാല; പ്രതിഷേധിച്ച നാട്ടുകാർക്ക് പോലീസ് മർദ്ദനം; യുവാവിന്റെ കഴുത്തിൽ ലാത്തികൊണ്ട് മർദ്ദിച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 11:24 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാറശാല പഴയ ഉച്ചക്കടയിൽ ബെവ്കോ മദ്യവില്പനശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നതിനിടയിൽ മദ്യശാല തുറന്ന് പ്രവർത്തിപ്പിച്ചു. നാട്ടുകാർ നടത്തിയ സമരത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. ജീവനക്കാരുടെ നേതൃത്വത്തിൽ റോഡിന് മുൻ വശത്ത് ആളുകളെ നിർത്തി റോഡിലൂടെ നടന്നുപോകുന്നവരെയും വാഹനങ്ങളെയും തടഞ്ഞ് മദ്യം വാങ്ങാൻ വിളിച്ചുകയറ്റുകയായിരുന്നു.

ഇതിനിടയിൽ പ്രതിഷേധത്തിനെത്തിയ യുവാവിന്റെ കഴുത്തിൽ പോലീസ് ലാത്തികൊണ്ട് അടിച്ചു വീഴ്‌ത്താനും ശ്രമിച്ചു. കളിയിക്കാവിള ഒറ്റാമരത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലറ്റാണ് ജനകീയ പ്രതിഷേധം അവഗണിച്ച് പഴയ ഉച്ചക്കടയിൽ ആരംഭിച്ചത്. തീരദേശ മേഖല ഉൾപ്പെടുന്ന പ്രദേശത്താണ് മദ്യ വില്പനശാല വില്പനശാല ആരംഭിക്കുന്നത്. ഇത് ക്രമസമാധാനം തകർക്കുമെന്ന് കാണിച്ച് കാരോട് പഞ്ചായത്ത് പ്രമേയം പാസാക്കിയെങ്കിലും പുല്ലുവില കല്പിച്ച് ബീവറേജസ് കോർപ്പറേഷൻ മുന്നോട്ട് പോകുകയായിരുന്നു. നാലുദിവസമായി കാരോട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും സംഘടിപ്പിച്ചു വരികയാണ്. 500 ൽപ്പരം വീട്ടമ്മമാരുടെ നേതൃത്വത്തിലായിരുന്നു സമ രം. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് പൊഴിയൂർ പോലീസും ക്യാമ്പ് ചെയ്തിരുന്നു.

കെട്ടിടത്തിന്റെ മുന്നിൽ പന്തൽ സ്ഥാപിച്ചു സമരം തുടങ്ങുന്നതിനിടയിലാണ് ഇന്നലെ രാത്രി ഔട്ട്ലറ്റ് തുറന്നത്. പ്രതിഷേധക്കാരെ കബളിപ്പിച്ച് പ്രവർത്തനം തുടങ്ങിയ ബെവ്കോ മദ്യ വില്പനശാലയ്‌ക്കു മുന്നിൽ രാവിലെ കുടുതൽ നാട്ടുകാർ എത്തുമെന്ന് പ്രതീക്ഷയിൽ പോലീസ് സുരക്ഷ ഒരുക്കാനും ശ്രമിച്ചു. നാട്ടുകാരുടെ പ്രതിഷേധം നടക്കവെ മദ്യം വാങ്ങാനായി ചിലരെ പൊഴിയൂർ സിഐ അകത്ത് കടത്തിവിട്ടതിനെത്തുടർന്ന് നാട്ടുകാരുമായി വാക്കേറ്റവും നടന്നു. ഇതിനിടെ സമരത്തിനെത്തിയ യുവാവിനെ സിപിഒ പ്രശാന്ത് ലാത്തി കൊണ്ട് കഴുത്തിൽ അടിച്ചുവീഴ്‌ത്താനും ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം.

പ്രതിഷേധം അലങ്കോലപ്പെടുത്താൻ കെട്ടിട ഉടമയുമായി ചേർന്ന് പൊഴിയൂർ പോലീസ് ഒത്താശ നടത്തിയെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആരോപണം. സമരത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റിനെ ആശുപത്രി യിലെത്തിക്കാൻ നാട്ടുകാർ പോയ തക്കത്തിനാണ് മദ്യ വില്പനശാല തുറന്നു പ്രവർത്തിച്ചു തുടങ്ങിയത്.

Tags: PoliceBEVCOPARASALA
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies