ഇടി മിന്നലായി മധ്വാൾ, തകർന്നടിഞ്ഞ് ലക്‌നൗ ബാറ്റിംഗ് നിര; ലക്‌നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇടി മിന്നലായി മധ്വാൾ, തകർന്നടിഞ്ഞ് ലക്‌നൗ ബാറ്റിംഗ് നിര; ലക്‌നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 11:21 pm IST
Facebook
Twitter
WhatsAppTelegram

ക്വളിഫയറിലേക്കുള്ള പോരാട്ടത്തിൽ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിനെ 81 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്‌നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത് കാമറൂൺ ഗ്രീനിന്റെയും സൂര്യ കുമാർ യാദവിന്റെയും പാർട്ട്ണർഷിപ്പാണ്. ഓപ്പണർമാരായ രോഹിത്തും(11) ഇഷാൻ കിഷനും(15) കാര്യമായ സംഭാവനകൾ നൽകാതെ ക്രീസ് വിട്ടുമടങ്ങിയപ്പോൾ ഗ്രീനും(41) സൂര്യകുമാറും(33) പിടിച്ചുനിന്നു. മദ്ധ്യ ഓവറുകളിൽ തിലക് വർമ്മയും(26) വിക്കറ്റ് കൊഴിയാതെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ അവസാന ഓവറിൽ നേഹൽ വധേര(23) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.

മുംബൈ നിരയിലെ രോഹിത്, ഗ്രീൻ, സൂര്യകുമാർ, തിലക് വർമ്മ എന്നീ കൂറ്റൻ അടിക്കാരെ യഥാസമയം പുറത്താക്കിയ നാല് വിക്കറ്റ് വീഴ്‌ത്തിയ നവീൻ ഉൾ ഹഖാണ് ലക്‌നൗ ബോളർമാരിൽ തിളങ്ങിയത്. ഒരു വേളയിൽ കൂറ്റൻ സ്‌കോറിൽ എത്താൻ സാദ്ധ്യതയുണ്ടായിരുന്ന മുംബൈയെ തളർത്തിയതും നവീൻ തന്നെയാണ്. ലക്‌നൗവിനായി യാഷ് താക്കൂർ മൂന്ന് വിക്കറ്റും മോസിൻ ഖാൻ ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ നിരയിൽ മാർക്കസ് സ്റ്റോയിനിസ്(40) ഒഴികെ ആരും ഭേദപ്പെട്ട പ്രകടനംപോലും കാഴ്ചവെച്ചില്ല. കെയ്ൽ മേയർസ്, ദീപക് ഹൂഡ എന്നിവരാണ് സ്റ്റോയിനിസിനെ കൂടാതെ ലക്‌നൗ നിരയിൽ രണ്ടക്കം കടന്നത്. നാലോവറിൽ കേവലം അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ ആകാശ് മധ്വാളാണ് ലക്‌നൗ ബാറ്റിംഗ് നിരയെ തളർത്തിയത്. റൺ ഔട്ടുകളും ലക്‌നൗ ഇന്നിംഗ്‌സിൽ വില്ലനായി.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ നേരിടും. ഇതിലെ വിജയിയായിരിക്കും ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടുക.

Tags: IPLmumbai indians
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies