എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിയാറുണ്ടോ?; നിങ്ങൾക്ക് ഓർമ്മ കുറവ് വരെ സംഭവിച്ചേക്കാം; ഇതറിഞ്ഞോളൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിയാറുണ്ടോ?; നിങ്ങൾക്ക് ഓർമ്മ കുറവ് വരെ സംഭവിച്ചേക്കാം; ഇതറിഞ്ഞോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

എണ്ണ പലഹാരങ്ങൾ നമുക്ക് ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ച് പഴംപൊരിയും ഉഴുന്നു വടയും പോലുള്ള പലഹാരങ്ങൾ. വീട്ടിൽ ഉണ്ടാക്കുന്നതാണെങ്കിലും കടയിൽ നിന്ന് വാങ്ങുന്നതാണെങ്കിലും അവയിലെ എണ്ണമയം പോകാൻ നാം പൊതുവെ ചെയ്യുന്ന ഒന്നാണ് പലഹാരങ്ങൾ ന്യൂസ് പേപ്പർ താളുകൾ ഉപയോ​ഗിച്ച് ഒപ്പുക എന്നത്. ഇത് അത്ര നല്ല ശീലമാണോ? ഇങ്ങനെ ചെയ്യുന്നത് അപകടമല്ലേ!. ശരിയാണ്, പത്രക്കടലാസുകളിൽ പൊതിഞ്ഞ് അമർത്തി എണ്ണ കളഞ്ഞ ശേഷം പലഹാരം ഭക്ഷിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

എണ്ണ കളയാൻ വേണ്ടി പത്ര കടലാസുകളിൽ പലഹാരങ്ങൾ അമർത്തുന്നത് വളരെ അപകടകരമാണ്. പത്ര കടലാസുകൾ അച്ചടിക്കാൻ ഉപയോ​ഗിച്ചിരിക്കുന്ന പ്രിന്റിം​ഗ് മഷിയിൽ ധാരാളം രാസവസ്തുക്കൾ അടിങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ, പ്രത്യേകിച്ച് ലെഡ് എന്ന രാസവസ്തു ആഹാരത്തിൽ പറ്റി പിടിക്കും. ലെ‍ഡിന്റെ അമിതമായ അളവ് മരണത്തിന് വരെ കാരണമാകാം.

ലെഡിന്റെ അംശം ശരീരത്തിൽ പ്രവേശിച്ചാൽ ശക്തമായ വയറുവേദന, മലബന്ധം, തലവേദന, ക്ഷീണം എന്നിവ ഉണ്ടാകും. എണ്ണ പലഹാരങ്ങൾ ഇത്തരത്തിൽ പത്ര കടലാസുകളിൽ ഒപ്പിയ ശേഷം സ്ഥിരമായി കഴിച്ചാൽ ഓർമ്മ കുറവ്, രക്ത കുറവ്, രക്ത സമ്മർദം, വൃക്ക തകരാർ തുടങ്ങിയ ​ഗുരുതര പ്രശ്നങ്ങളിലേയ്‌ക്കും നിങ്ങളെ നയിക്കും.

Tags: foodhealth tipoilnews paperHEALTH NEWS
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies