ഇന്ധനവും സ്വര്‍ണ്ണവും ലാഭിക്കണം; പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്തുണ്ടായ അസ്ഥിരത മറികടക്കാന്‍ രാജ്യത്തെ ജനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന കുറവും ...




















