രാജ്യത്തിന്റെ അടുത്ത് 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ലോകത്തെ രൂപപ്പെടുത്തുന്ന ശില്പിയാണ് ഭാരതം: എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ അടുത്ത് 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ലോകത്തെ രൂപപ്പെടുത്തുന്ന ശില്പിയാണ് ഭാരതം: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 10:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് തങ്ങൾ അടുത്ത തലമുറയെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. അഹമ്മദാബാദിൽ സംഘടിപ്പിച്ച ‘മോദിയുടെ ഇന്ത്യ,റൈസിംഗ് പവർ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുറച്ച് വ്യത്യസ്തമായി ചിന്തിക്കാൻ പ്രധാനമന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത വർഷത്തേക്കോ അടുത്ത ദശാബ്ദത്തേക്കോ അല്ല. അടുത്ത 25 വർഷത്തെ കുറിച്ച് ചിന്തിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നമ്മുടെ വ്യക്തിത്വം, നമ്മുടെ സംസ്‌കാരം, നമ്മുടെ പൈതൃകം എന്നിവ അന്താരാഷ്‌ട്ര തലത്തിലേക്ക് കൊണ്ടുവരണം. എന്താണ് പൈതൃകം, സംസ്‌കാരം ഈ വ്യവസ്ഥയുടെ ഡിഎൻഎ എന്താണ്.. ഒരു രാജ്യം ഉയർന്ന് വരുന്നത് ആ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും കാരണമാണ്. ലോകത്തെ രൂപപ്പെടുത്താൻ ശ്രമിക്കുന്ന കലാശിൽപിയെ പോലെയാണ് പ്രധാനമന്ത്രിയുടെ ഇന്ത്യ’-ജയശങ്കർ പറഞ്ഞു.

‘ഞങ്ങൾ ലോകത്തെ രൂപപ്പെടുത്താനും ഇന്ത്യയെ പുനർകൽപന ചെയ്യാനും ശ്രമിക്കുന്നു. ഇന്ത്യയുടെ രാഷ്‌ട്രീയം, പ്രാതിനിധ്യം , ചിന്ത, ഭാഷ, രൂപകങ്ങൾ, നയങ്ങൾ എന്നിവയ്‌ക്ക് മുൻപുണ്ടായിരുന്നതിനേക്കാൾ മാറ്റം വന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാണ്. അതിന്റെ കാഴ്ചപ്പാടിൽ വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: DelhiPMOS JAYASANKER
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies