ഐപിഎൽ ട്രോഫിയിൽ കൊത്തിവച്ചിരിക്കുന്ന സംസ്‌കൃത സന്ദേശത്തിന്റെ അർത്ഥം അറിയാം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐപിഎൽ ട്രോഫിയിൽ കൊത്തിവച്ചിരിക്കുന്ന സംസ്‌കൃത സന്ദേശത്തിന്റെ അർത്ഥം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 05:16 pm IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി: ഐപിഎൽ മത്സരങ്ങൾ കാണാത്ത ക്രിക്കറ്റ് പ്രേമികൾ വിരളമായിരിക്കും. എന്നാൽ ഐപിഎൽ വിജയിയാകുന്ന ടീമിന് നൽകുന്ന ട്രോഫിയിൽ കുറിച്ചുട്ടുള്ള ആപ്തവാക്യത്തെ പറ്റി പല ക്രിക്കറ്റ് പ്രേമികളും അജ്ഞരാണ്. അത് ഇതാണ്; ‘യത്ര പ്രതിഭാ അവസര പ്രാപ്‌നോതിഹി’.ഇവിടെ പ്രതിഭകൾ അവസരങ്ങളെ കണ്ടുമുട്ടുന്നു എന്നാണ് അതിന്റെ അർത്ഥം.

ഇന്ത്യൻ പ്രീമിയർ ലീഗ് യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ലോകത്തിന് മുന്നിൽ തങ്ങളുടെ പ്രതിച്ഛായ ഉണ്ടാക്കാനും ഒരു വേദി ഒരുക്കുകയും ചെയ്യുന്ന അന്താരാഷ്‌ട്ര മത്സരമാണ്. അതിന്റെ ട്രോഫിയിൽ മറ്റെന്താണ് കുറിക്കേണ്ടത്. ഐപിഎല്ലിന്റെ ഔദ്യോഗിക മുദ്രാവാക്യമാണ് ഇത്. ഇന്ത്യൻ പ്രീമിയർ ലീഗ് അടിസ്ഥാനപരമായി യുവ പ്രതിഭകൾക്ക് അവസരങ്ങൾ നൽകുകയും അവരുടെ പ്രതിഭ പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു വേദിയൊരുക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഈ ആപ്തവാക്യം കൃത്യമാണ്.

എത്ര മറയ്‌ക്കാൻ ശ്രമിച്ചാലും ഇന്ത്യയുടെ സംസ്‌കാരം പിന്നെയും തെളിഞ്ഞുകൊണ്ടിരിക്കും. സംസ്‌കൃതം എന്ന ഭാഷയെ അധിനിവേശത്തിന്റെ ഭാഷയായി മുദ്രകുത്തുമ്പോഴും അത് ഇവിടുത്തെ ജനങ്ങളിൽ കൂടി ജീവിക്കുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക മുദ്രയായ അശോക മുദ്രയിൽ തുടങ്ങി അത് ഐപിഎൽ ട്രോഫിയിൽ വരെ എത്തി നിൽക്കുന്നു.

Tags: IPL Trophy
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies