ആവേശകരമായ സാന്നിധ്യം; യുകെയിൽ എസ്എഫ്ഐ ഉണ്ടെന്ന് എ.എ റഹീം; 'വിപ്ലവത്തിലൂടെ യുകെയുടെ ഭരണം പിടിച്ചെടുക്കും, ലാൽ സലീം' എന്ന് പരിഹാസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവേശകരമായ സാന്നിധ്യം; യുകെയിൽ എസ്എഫ്ഐ ഉണ്ടെന്ന് എ.എ റഹീം; ‘വിപ്ലവത്തിലൂടെ യുകെയുടെ ഭരണം പിടിച്ചെടുക്കും, ലാൽ സലീം’ എന്ന് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 10:10 am IST
FacebookTwitterWhatsAppTelegram

യുകെയിൽ എസ്എഫ്ഐ ഉണ്ടെന്ന് എ.എ റഹീം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നടത്തുന്ന ലണ്ടൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ അവകാശവാദം. ലണ്ടനിലെ സർവകലാശാലയിൽ ആവേശകരമായ സാന്നിധ്യമാണ് എസ്എഫ്ഐയുടേത് എന്നും റഹീം അവകാശപ്പെട്ടു. പിന്നാലെ എസ്എഫ്ഐയെ ട്രോളി ജനങ്ങളും രം​ഗത്തെത്തി. ‘യുകെ ഇനി എസ്എഫ്ഐ ഭരിക്കും’ എന്ന കമന്റുകളും ഇടതുപക്ഷ എംപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.

‘യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ് എസ്എഫ്ഐ യുകെ സംഘടിപ്പിക്കുന്നത്. ലണ്ടനിലെ വിവിധ സർവകലാശാലകളിൽ ആവേശകരമായ സാന്നിധ്യമാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ യുകെയിലെ നേതൃനിര ലണ്ടൻ സന്ദർശനം നടത്തിവരുന്ന സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റർക്കൊപ്പം’ എന്ന് കുറിച്ചു കൊണ്ടാണ് യുവാക്കൾക്കൊപ്പം എം.വി ​ഗോവിന്ദൻ നിൽക്കുന്ന ചിത്രം റഹീം ഫേയ്സ്ബുക്കിൽ പങ്കുവെച്ചത്.

റഹീമിന്റെ പോസ്റ്റിന് താഴെ ട്രോളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.​ഗോപാലകൃഷ്ണനും എത്തി. ‘യുകെയുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയി!! എസ്എഫ്ഐയിലൂടെ സിപിഎം യുകെയുടെ ഭരണം ആട്ടിമറിച്ചേക്കും. പല ക്യാമ്പസ്‌കളുടെയും ഭരണം എസ്എഫ്ഐ പിടിച്ചെടുക്കും എന്ന് സൂചന. സായുധ വിപ്ലവത്തിലൂടെ യുകെയുടെ ഭരണം പിടിച്ചെടുത്തേക്കും!!! ബുർഷകൾ തുലയട്ടെ !!! ലാൽ സലീം’- എന്നാണ് ​ഗോപാലകൃഷ്ണന്റെ പരിഹാസം.

Tags: a a rahim
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies