പ്രതീക്ഷകൾക്കപ്പുറം തിളങ്ങിയവർ: ഐപിഎലിൽ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തിയ താരങ്ങൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രതീക്ഷകൾക്കപ്പുറം തിളങ്ങിയവർ: ഐപിഎലിൽ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തിയ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 10:06 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയങ്ങൾക്ക് സാക്ഷ്യം വഹിച്ച ഐപിഎൽ സീസണായിരുന്നു 2023-ലേത്. ശുഭ്മാൻ ​ഗിൽ, സായ് ദർശൻ, ആകാശ് മധ്‍വാൾ തുടങ്ങി നിരവധി താരങ്ങളുടെ മികവ് ഈ സീസണിൽ കാണാൻ സാധിച്ചു. എന്നാൽ പഴയ താരങ്ങളുടെ തിരിച്ചു വരവുകൾക്ക് കൂടി ഈ സീസൺ സാക്ഷ്യം വഹിച്ചു. ലേലത്തിൽ ആവശ്യക്കാരുണ്ടാവാതിരുന്ന നിരവധി സീനിയർ താരങ്ങൾ അപ്രതീക്ഷിത തിരിച്ചുവരവാണ് 2023 ഐപിഎലിൽ നടത്തിയത്. അത്തരത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച ചില താരങ്ങൾ ഇവരാണ്.

മോഹിത് ശർമ

ഗുജറാത്തിന്റെ പേസർ നിരയിലെ മിന്നും താരമാണ് മോഹിത് ശർമ. അവസാന സീസണിൽ നെറ്റ് ബൗളറായ മോഹിതിന് ഇപ്രാവിശ്യം അവസരം നൽകുകയായിരുന്നു. 13 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റാണ് താരം നേടിയത്. ഈ സീസണിൽ അഞ്ച് വിക്കറ്റ് നേട്ടവും തന്റെ പേരിലാക്കി മോഹിത് അതിഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

പിയൂഷ് ചൗള

മുംബൈ സ്പിന്നർ പിയൂഷ് ചൗളയുടെ പ്രകടനവും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്നു. ഇത് പിയൂഷിന്റെ സീസണാണ് എന്നായിരുന്നു പലരും വിലയിരുത്തിയത്.16 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റാണ് താരത്തിന്റെ സംഭാവന.

അജിങ്ക്യ രഹാനെ

മുൻ രാജസ്ഥാൻ നായകനായ രഹാനെയുടെ ക്രിക്കറ്റ് ജീവിതം അവസാനിച്ചെന്ന വിലയിരുത്തലായിരുന്നു ആരാധകർ നൽകിയത്. എന്നാൽ, നിലവിലെ സീസൺ രഹാനെയുടേത് കൂടിയാണ്. ചെന്നൈയുടെ പ്രധാന ബാറ്റർമാരിൽ ഒരാളായി പ്രകടനംകാഴ്ച വെച്ചിരുന്നു. മെല്ലേപോക്കാണ് രഹാനയുടെ ബാറ്റിങ് എന്ന് വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുക്കാനും രഹാനയ്‌ക്കായി. 13 മത്സരങ്ങളിൽ നിന്ന് 299 റൺസാണ് രഹാന അടിച്ചെടുത്തത്. 166ന് മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്.

സന്ദീപ് ശർമ

ഡിസംബറിൽ നടന്ന ലേലത്തിൽ സന്ദീപിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഫാസ്റ്റ് ബൗളർ പ്രസിദ് കൃഷ്ണ പരിക്ക് കാരണം പുറത്തായപ്പോൾ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് താരത്തെ സ്വന്തമാക്കിയത്. രാജസ്ഥാന്റെ ആ തീരുമാനം ശരിയായിരുന്നു എന്ന തരത്തിൽ മികച്ച രീതിയിലാണ് സന്ദീപ് ഇപ്രാവശ്യം പന്തെറിഞ്ഞത്. ഈ സീസണിൽ 12 കളിയിൽ നിന്നായി 10 വിക്കറ്റാണ് താരം നേടിയത്. ചെന്നൈക്കെതിരായ മത്സരത്തിൽ താരത്തിന്റെ പ്രകടനവും കയ്യടി നേടി.

Tags:
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies