പിഎസ് സി പരീക്ഷക്ക് കോപ്പി-പേസ്റ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; ക്രിമിനൽ നടപടിക്കൊരുങ്ങി പി.എസ്.സി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎസ് സി പരീക്ഷക്ക് കോപ്പി-പേസ്റ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; ക്രിമിനൽ നടപടിക്കൊരുങ്ങി പി.എസ്.സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ തുടർച്ചയായി വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നതിനാൽ കടുത്ത നടപടി സ്വകരിക്കാനൊരുങ്ങി പി.എസ്.സി. ചോദ്യങ്ങൾ പകർത്തി ചോദ്യപേപ്പർ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം. ഗൈഡുകളിൽ നിന്നും മറ്റ് ആപ്പുകളിൽ നിന്നും ചോദ്യങ്ങൾ അതേപടി പേപ്പറിലേയ്‌ക്ക് പകർത്തുന്നുവെന്ന് പരാതി ഉയർന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് വിലയിരുത്തിയതിന് ശേഷമാണ് പി.എസ്.സി കനത്ത നടപടിയ്‌ക്ക് ഒരുങ്ങുന്നത്.

ഈ വർഷം മാർച്ചിൽ നടന്ന പി.എസ്.സിയുടെ പ്ലംബർ പരീക്ഷയുടെ 90 ശതമാനം ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്ന് പകർത്തിയതാണെന്ന വാർത്ത മുൻപ് പുറത്ത് വന്നിരുന്നു. കോപ്പി പേസ്റ്റ് വസ്തുതയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിന്നാലെ തന്നെ പി.എസ്.സി പരീക്ഷ റദ്ദാക്കി. ചോദ്യകർത്താവിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചോദ്യകർത്താവിനെതിരെ സ്വീകരിച്ച ഈ നടപടി ചോദ്യങ്ങൾ പകർത്തുന്നതിന് തടയുന്നതിനുള്ള മതിയായ ശിക്ഷ ആകില്ലെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാൻ പി.എസ്.സിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ചോദ്യങ്ങൾ അപ്പാടെ പകർത്തുകയോ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറിൽ ഉള്ളത് അതേപടി ആവർത്തിക്കുകയോ ചെയ്യരുതെന്ന് പരീക്ഷാ കൺട്രോളർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിലും ഫലം കണ്ടില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് അശ്രദ്ധമായി ചോദ്യങ്ങൾ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പി.എസ്.സി തീരുമാനമെടുത്തിരിക്കുന്നത്.

Tags: pscquestion papercriminal case
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies