പിറന്നതിന്റെ മൂന്നാം നാൾ കമഴ്ന്ന് വീണു! ഒന്നര മാസം പിന്നിട്ടപ്പോൾ സംസാരിച്ചു!! അത്ഭുതമായി ഈ പെൺകുഞ്ഞ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിറന്നതിന്റെ മൂന്നാം നാൾ കമഴ്ന്ന് വീണു! ഒന്നര മാസം പിന്നിട്ടപ്പോൾ സംസാരിച്ചു!! അത്ഭുതമായി ഈ പെൺകുഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 01:52 pm IST
FacebookTwitterWhatsAppTelegram

അമ്മയാകാനുള്ള തയ്യാറെടുപ്പ് മുതൽ കുഞ്ഞ് ജനിക്കുന്നത് വരെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. കുഞ്ഞിന്റെ പിറവിയ്‌ക്ക് പിന്നാലെ അവനോ അവളോ വളരുന്ന കാലഘട്ടത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളാണ്. കുഞ്ഞ് കമഴ്ന്ന് വീഴുന്നതും, ഇഴയുന്നതും, നിൽക്കുന്നതും നടക്കുന്നതുമെല്ലാം വളരെ കൗതുകത്തോടെയാകും നോക്കി കാണുക. വളരെയേറെ മാസങ്ങളുടെ കാത്തിരിപ്പിലൂടെയാണ് ഈ ഓരോ ഘട്ടത്തിലൂടെയും ഓരോ കുഞ്ഞും വളരുക. എന്നാൽ പതിവിലും വിപരീതമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്.

കുഞ്ഞ് ജനിച്ച് മൂന്നാം ദിനം കമഴ്ന്ന് വീഴുകയും ഒന്നര മാസം പ്രായമുള്ളപ്പോൾ കുഞ്ഞ് സംസാരിച്ച് തുടങ്ങിയെന്നുമുള്ള വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ഏറെ ഞെട്ടലോടെയാണ് കുഞ്ഞിന്റെ അമ്മ ആ വാർത്ത പുറംലോകത്തെ അറിയിക്കുന്നത്. യുഎസിലെ പെൻസിൽവാനിയ സ്വദേശിനിയാണ് 34-കാരിയായ സാമന്ത മിച്ചൽ. ഇവരുടെ പെൺകുഞ്ഞാണ് ജനിച്ച് മൂന്നാം നാൾ കമഴ്ന്ന് വീണ് ഇഴഞ്ഞത്. മകൾ നൈല ഡെയ്‌സ് സബാരിയുടെ വീഡിയോയും സാമന്ത തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

ആദ്യമായാണ് താൻ ഇത്തരത്തിലൊരു കുഞ്ഞ് ഇഴയുന്നത് കാണുന്നത്. അവൾ തലയുയർത്തി ഞരങ്ങുന്ന രീതി ആകെ ഞെട്ടിച്ചുകളഞ്ഞു. സംഭവസമയം മുറിയിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. ആ സമയം ഫോണെടുത്ത് റെക്കോർഡ് ചെയ്തത് കൊണ്ട് മാത്രമാണ് വിശ്വസിക്കാൻ കഴിയുന്നത്. അല്ലെങ്കിൽ ഒരുപക്ഷേ ആരും അറിയാതെ പോകുമായിരുന്നു. വീഡിയോ കണ്ടതിന് ശേഷമാണ് ഭർത്താവ് പോലും വിശ്വസിച്ചത്- സാമന്ത പറയുന്നു. സാധാരണയായി ഒമ്പത് മാസം പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങൾ ഇഴഞ്ഞ് തുടങ്ങുക.

സാമന്ത വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായിയെത്തുന്നത്. ഇനി നടന്നാകുമോ ഇവൾ വീട്ടിലേക്ക് മടങ്ങുക, ഒമ്പത് മാസവും അവൾ വയറിനുള്ളിൽ പവർ ലിഫ്റ്റ് ചെയ്യുകയായിരുന്നോ എന്ന് തുടങ്ങി വളരെ രസകരമായ കമന്റുകളാണ് വരുന്നത്.

Tags: Viral Video
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies