വിവാഹം ജീവിതത്തിൽ ഒരു വലിയ ചലഞ്ചായിരുന്നു; ആ കാര്യങ്ങൽ പറഞ്ഞാൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും; ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ തുറന്നു പറഞ്ഞ് വൈക്കം വിജയലക്ഷ്മി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിവാഹം ജീവിതത്തിൽ ഒരു വലിയ ചലഞ്ചായിരുന്നു; ആ കാര്യങ്ങൽ പറഞ്ഞാൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും; ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ തുറന്നു പറഞ്ഞ് വൈക്കം വിജയലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 02:53 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഇതിനോടകം ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയലക്ഷ്മിയുടെ ജീവിതം എല്ലാവർക്കും നല്ലൊരു പ്രചോദനമാണ് മറ്റുള്ളവർക്ക് നൽകുന്നത്. കാഴ്ചകളുടെ ലോകം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതം ഉൾവെളിച്ചമാണ്. വേറിട്ട ആലാപന ശൈലി തന്നെയാണ് ഗാനങ്ങളുടെ പ്രത്യേകത. ഇപ്പോഴിതാ ഗായിക തന്റെ ജീവിതത്തിൽ സംഭവിച്ച ദുരവസഥകളെ കുറിച്ച് പറയുകയാണ്.

വിവാഹം ജീവിതത്തിൽ ഒരു വലിയ ചലഞ്ചായിരുന്നു. അതിനുമുൻപ് തന്നെ ബുദ്ധിമുട്ടിച്ച വിഷയങ്ങളൊന്നും ഉണ്ടായിട്ടില്ല. ആ കാര്യങ്ങൽ പറഞ്ഞാൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ അക്കാര്യങ്ങൾ പറയുന്നില്ല. കലയെ മൊത്തമായി നിരുത്സാഹപ്പെടുത്തുന്ന പരിപാടി ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അച്ഛനേയും അമ്മയേയും എന്നിൽ നിന്നും അകറ്റുന്ന കാര്യങ്ങളൊക്കെയാണ് അദ്ദഹം ചെയ്തത്. കാഴ്ചശക്തി ഇല്ലാത്തതുകൊണ്ടുതന്നെ ജീവിതത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. സംഗീതത്തിലൂടെയും പ്രാർത്ഥനയിലൂടെയും ആണ് പല വെല്ലുവിളികളും നേരിടുന്നത്. അച്ഛനും അമ്മയും സമാധാനിപ്പിക്കും. ഇപ്പോൾ നമ്മൾ എന്തെങ്കിലും ഒക്കെ സാധനങ്ങൾ വാങ്ങുമ്പോൾ എനിക്ക് കാണാൻ ആകില്ലല്ലോ അമ്മയെ ആ വിഷമം കാണിക്കുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. അത് എനിക്ക് തൊട്ടാൽ മനസിലാകുമല്ലോ, കാഴ്ച ഇല്ല എന്നോർത്തിട്ട് എന്റെ കൈയ്യിൽ തരാതെ ഇരിക്കുമ്പോളും എനിക്ക് സങ്കടം വരാറുണ്ട്.

അമേരിക്കയിലെ ചികിത്സയ്‌ക്ക് ശേഷം വെളിച്ചം കാണാൻ സാധിക്കുന്നുണ്ട്. കാഴ്ച ഉള്ളവരോട് പെരുമാറും പോലെ എന്നോട് ആളുകൾ പെരുമാറുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്. ഞാൻ ആരാണ് പറയാമോ എന്നൊക്കെ തൊട്ട് നോക്കിയിട്ട് പരീക്ഷിക്കുന്ന പോലെ പറയുന്നത് ഒന്നും എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു വിജയലക്ഷ്മിയുടെ വാക്കുകൾ.

 

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies