സച്ചിന്റെ വാഹന ശേഖരത്തിൽ ലംബോർഗിനി ഉറൂസ് എസ് കൂടി; ക്രിക്കറ്റ് ഇതിഹാസം ആദ്യം സ്വന്തമാക്കിയത് മാരുതി 800
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിന്റെ വാഹന ശേഖരത്തിൽ ലംബോർഗിനി ഉറൂസ് എസ് കൂടി; ക്രിക്കറ്റ് ഇതിഹാസം ആദ്യം സ്വന്തമാക്കിയത് മാരുതി 800

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 06:15 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ പ്രശസ്തനാണ്. മിക്ക ആഡംബരവാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. അദ്ദേഹം തന്റെ വാഹന ശേഖരത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിച്ചിരിക്കുന്നത് ലംബോർഗിനി ഉറുസ് എസ് ആണ്. സച്ചിൻ ആദ്യം സ്വന്തമാക്കിയ കാർ മാരുതി 800 ആയിരുന്നു.

സച്ചിന്റെ ഗാരേജിൽ നിസാൻ ജിടിആർ, ബിഎംഡബ്ല്യു തുടങ്ങി നിരവധി കാറുകളുടെ ശേഖരമുണ്ട്. താരം യഥാർത്ഥത്തിൽ ഇന്ത്യയിൽ ബിഎംഡബ്ല്യുവിന്റെ ബ്രാൻഡ് അംബാസിഡറും കൂടിയാണ്. മേയ് അവസാനത്തോടെ മുംബൈ വെസ്റ്റിലാണ് ഉറുസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം 4.18 കോടി രൂപയാണ്. ഉറുസ് എസ് ആഗോള വിപണിയിൽ അവതരിപ്പിച്ചത് 2022 സെപ്റ്റംബറിലാണ്. ഈ വാഹനം കഴിഞ്ഞ മാസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ലംബോർഗിനിയുടെ ആദ്യ എസ്.യു.വി. മോഡലായ ഉറുസ് 2017-ലാണ് പുറത്തിറക്കുന്നത്.

ഉറുസിന്റെ പെർഫോമെന്റെ പതിപ്പിൽ ചില പുതുമകളോടെയാണ് എസ് എത്തിയിരിക്കുന്നത്. കാഴ്‌ച്ചയിൽ പെർഫോമെന്റെ പതിപ്പിന് സമാനമായാണ് ഉറുസ് എസും. കേവലം 3.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. പെർഫോമെന്റെ പതിപ്പിന് 3.3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയാണുള്ളത്. വലിയ തോതിലുള്ള കസ്റ്റമൈസേഷനുള്ള അവസരം ഒരുക്കിയാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്.

Tags: SACHINcar
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies