താരജാഡകളില്ലാതെ സൂരി; ആരാധകന്റെ അമ്മയെ കാണാൻ എത്തിയത് ഓട്ടോറിക്ഷയിൽ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താരജാഡകളില്ലാതെ സൂരി; ആരാധകന്റെ അമ്മയെ കാണാൻ എത്തിയത് ഓട്ടോറിക്ഷയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 04:32 pm IST
Facebook
Twitter
WhatsAppTelegram

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് തമിഴ് നടൻ സൂരി. ചെറിയ വേഷങ്ങളിൽ തുടങ്ങി വെള്ളിത്തിരയിൽ ഇറങ്ങുന്ന ചിത്രങ്ങളിൽ ഒഴിച്ചു നിർത്താൻ കഴിയാത്ത ഘടകമായി സൂരി മാറിക്കഴിഞ്ഞിരുന്നു. ഒടുവിൽ നായകനായുള്ള അരേങ്ങേറ്റവും മനോഹരമാക്കി. തന്റെ ആരാധകരുമായി ആത്മബന്ധം സൂക്ഷിക്കുന്നതിലും സൂരി പിന്നിലല്ല. ആരാധകർക്കായി നേരിട്ടും അല്ലാതെയും സഹായങ്ങളെത്തിക്കുന്ന ആൾ കൂടിയാണ് സൂരി. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവം വാർത്തകളിൽ ഇടംപിടിക്കുകയാണ്.

മഹാതീരൻ എന്ന ആരാധകന്റെ അമ്മയുടെ രോഗവിവരം അറിയാനിടയായ താരം കുടുംബത്തെ നേരിൽക്കാണാൻ എത്തുകയായിരുന്നു. മധുരൈ ഭാഗ്യനാഥപുരത്താണ് ആരാധകന്റെ വീട്. തീരന്റെ വീട്ടിലെത്തിയ താരം ആരാധകന്റെ അമ്മയുടെ രോഗവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. എന്നാൽ തന്റെ ആരാധകനെ കാണാനായി സൂരി എത്തിയത് ഒട്ടും താര ജാഡയില്ലാതെ ആയിരുന്നു. ഓട്ടോറിക്ഷയിലാണ് താരം എത്തിയത്.

ആരാധകർ തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. തന്റെ സ്വന്തം അമ്മയെപോലെ കരുതിയാണ് ആരാധകന്റെ അമ്മയെ കാണാൻ പോയത് എന്നായിരുന്നു മധുരയിലെത്തിയ സൂരിയുടെ പ്രതികരണം. പിഎസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന കൊട്ടുകാളി എന്ന ചിത്രത്തിൽ സൂരിയാണ് നായകൻ. അന്നാ ബെൻ ആണ് നായികയായെത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം വാടിവാസലിലും സൂരി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Tags:
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies