കൊല്ലത്ത് ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു; എട്ടര മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ധനം മാറ്റി; ഒഴിവായത് വൻ ദുരന്തം
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കൊല്ലത്ത് ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു; എട്ടര മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ധനം മാറ്റി; ഒഴിവായത് വൻ ദുരന്തം

Janam Web Desk by Janam Web Desk
Jun 4, 2023, 09:08 am IST
A A
FacebookTwitterWhatsAppTelegram

കൊല്ലം: എം സി റോഡിൽ ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വയയ്‌ക്കലിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം പൂർണമായും മാറ്റി. എട്ട് മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ദൗത്യം പൂർത്തിയായത്. ടാങ്കർ ലോറി വഴിയിൽ നിന്നും ഉയർത്തിയതിന് ശേഷമാണ് എംസി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്നായിരുന്നു ലോറി ഉയർത്തിയത്.

അപകടം നടന്നതിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം ദൂരപരിധി വരെയുള്ള ജനങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. രാത്രി പത്തരയോടെ തന്നെ പ്രദേശത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. തുടർന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിൽ നിന്നുമുള്ള എമർജൻസി റെസ്‌ക്യൂ വാഹനമെത്തിച്ച് ഇതുപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. എട്ട് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്ധനം പൂർണമായി മാറ്റാൻ കഴിഞ്ഞത്. പെട്രോളിയമായിരുന്നതിനാൽ തന്നെ അങ്ങേയറ്റം കരുതലോടുകൂടിയാണ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

വളവിൽ നിന്നെത്തിയ കാർ കണ്ടതോടെ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് അപകടമുണ്ടായത്.കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: AccidentKollamkerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ് ; അഭിഭാഷകൻ റയിസ് അറസ്റ്റിൽ

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ് ; അത് മാറ്റുന്നത് പുരോഗതിയല്ല , അധോഗതിയാണെന്ന് സമസ്ത

തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ് ; അത് മാറ്റുന്നത് പുരോഗതിയല്ല , അധോഗതിയാണെന്ന് സമസ്ത

വാക്കുത്തർക്കം: മലയാറ്റൂർ കോടനാട് അമ്മാവൻ മരുമകനെ കുത്തി കൊന്നു

വാക്കുത്തർക്കം: മലയാറ്റൂർ കോടനാട് അമ്മാവൻ മരുമകനെ കുത്തി കൊന്നു

Load More

Latest News

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

‘സർപ്രൈസുകൾ’ അവസാനിക്കുന്നില്ല! വീണ്ടും ഞെട്ടിച്ച് ചന്ദ്രയാൻ-3; പുത്തൻ അപ്‌ഡേറ്റുമായി ഇസ്രോ

ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളിയായ ഭണ്ഡാര കമ്പനിക്ക് നന്ദി അറിയിച്ച് ഇസ്രോ

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies