ചെറുപ്പം നിലനിർത്താൻ ആ​ഗ്രഹിക്കുന്നുണ്ടോ?; നിങ്ങളുടെ ജീവിതശൈലിയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറുപ്പം നിലനിർത്താൻ ആ​ഗ്രഹിക്കുന്നുണ്ടോ?; നിങ്ങളുടെ ജീവിതശൈലിയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 03:38 pm IST
FacebookTwitterWhatsAppTelegram

ചെറുപ്പം നിലനിർത്താൻ ആ​ഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കപേരും. ഇതിനുവേണ്ടി നിരവധികാര്യങ്ങളാണ് ഓരോരുത്തരം ചെയ്യുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളാണ് കൂടുതൽപേരും ഉപയോ​ഗിക്കുന്നത്. എന്നാൽ ദിനചര്യയിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ ചെറുപ്പവും നിലനിർത്താം ആ​രോ​ഗ്യമുള്ള ശരീരവും ഉണ്ടാകും.

‌‌‌ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉറക്കം. എട്ട് മണിക്കൂറിലധികം ഉറങ്ങിയാൽ ആരോ​ഗ്യമുള്ള ശരീരവും സൗന്ദര്യവും നിലനിർത്താം. ഇതിനോടൊപ്പം വ്യായാമംചെയ്യുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്താൽ ഒരു പരിധിവരെ ചെറുപ്പം നിലനിർത്താൻ സാധിക്കും.

കൂടാതെ, ഫാസ്റ്റ് ഫുഡും മധുരപലഹാരങ്ങളും കൂടുതലായി കഴിക്കുന്നത് ഉപേക്ഷിക്കുക. മധുരപലഹാരങ്ങൾ ശരീരത്തെ കൂടുതൽ പഞ്ചസാരയുടെ ആസക്തി കൂട്ടുകയും പിന്നീട് വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ചെറുപ്പത്തിൽ തന്നെ പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം ​രോ​ഗങ്ങൾക്ക് കാരണമാകും.

കണ്ണുകളുടെ ആരോ​ഗ്യവും ശ്രദ്ധിക്കേണ്ടതാണ്. കംപ്യൂട്ടറും മൊബൈൽ ഫോണും കൂടുതലായി ഉപയോ​ഗിക്കുന്നത് കണ്ണിനെ ബാധിക്കും. സ്ക്രീനിൽ നിന്നുള്ള വെളിച്ചം നിങ്ങളെ ഉറക്കം ഇല്ലാതാക്കും. ഒരു മനുഷ്യന്റെ ആരോ​ഗ്യത്തിൽ ഏറ്റവും വിലപ്പെട്ടതാണ് ഉറക്കം.

ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവ നിങ്ങളെ അപകടത്തിലാക്കും. അതിനാൽ വ്യായാമം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കുറഞ്ഞ പ്രോട്ടീൻ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുത്തുകയും പേശികളുടെ നഷ്ടത്തിനും മെറ്റബോളിസത്തിനും കാരണമാകും. ഈ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ, അമിതമായ സോഡിയം, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളുടെയും കുടലിന്റെയും ആരോഗ്യത്തെ തടസ്സപ്പെടുത്തും.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies