എന്നെ മുഖ്യമന്ത്രിയാക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തത് : പക്ഷെ എനിക്ക് സോണിയയ്ക്കും , രാഹുലിനും മുന്നിൽ തല കുനിയ്ക്കേണ്ടി വന്നു : പ്രതികരിച്ച് ഡികെ ശിവകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നെ മുഖ്യമന്ത്രിയാക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തത് : പക്ഷെ എനിക്ക് സോണിയയ്‌ക്കും , രാഹുലിനും മുന്നിൽ തല കുനിയ്‌ക്കേണ്ടി വന്നു : പ്രതികരിച്ച് ഡികെ ശിവകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 05:27 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി മത്സരിച്ച ഡികെ ശിവകുമാറിന് സംസ്ഥാന ഉപമുഖ്യമന്ത്രി പദത്തിൽ തൃപ്തിപ്പെടേണ്ടി വന്നു. മുഖ്യമന്ത്രിക്കസേര ലഭിക്കാത്തതിനെ കുറിച്ച് മൗനം വെടിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ഡികെ ശിവകുമാർ. തന്നെ മുഖ്യമന്ത്രിയാക്കാനാണ് പൊതുസമൂഹം വോട്ട് ചെയ്തതെന്നും എന്നാൽ പാർട്ടി ഹൈക്കമാൻഡ് പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ശിവകുമാർ പറഞ്ഞു.

കർണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസമാണ് ഡികെ ശിവകുമാർ തന്റെ നിയമസഭാ മണ്ഡലമായ കനകപുരയിൽ എത്തിയത് . “എനിക്ക് ഒരു പുതിയ സ്ഥാനവും പുതിയ ഉത്തരവാദിത്തവും ലഭിക്കുമെന്ന് കരുതിയാണ് നിങ്ങളെല്ലാം സ്നേഹം നൽകിയത്. ആരും നിരാശപ്പെടേണ്ടതില്ല.”- അവിടെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡികെ ശിവകുമാർ പറഞ്ഞു.

“എന്നെ മുഖ്യമന്ത്രിയാക്കാൻ നിങ്ങൾ വൻതോതിൽ വോട്ട് ചെയ്തു. എന്നാൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒരു തീരുമാനമെടുത്ത് എനിക്ക് ഉപദേശം നൽകി. അവരുടെ തീരുമാനത്തിനു മുന്നിൽ എനിക്ക് തല കുനിക്കേണ്ടി വന്നു. ഇനി ക്ഷമയോടെ കാത്തിരിക്കണം. എന്നാൽ ദൈവത്തിന്റെയും നിങ്ങളുടെയും ആഗ്രഹം ഒരിക്കലും പൂർത്തീകരിക്കപ്പെടാതിരിക്കില്ല. എല്ലാവരും ക്ഷമയോടെ ഇരിക്കുക എന്ന് മാത്രമാണ് ഞാൻ പറയുന്നത്.” ഇതിനുപുറമെ, തനിക്ക് വോട്ട് ചെയ്ത തന്റെ മണ്ഡലത്തിലെ വോട്ടർമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും ആവശ്യപ്പെട്ടു.

 

Tags: DK sivakumar
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies