72 ഹുറൈൻ, റിലീസ് ജൂലൈ 7ന്; സിനിമയിൽ മത ഭീകരവാദത്തിന്റെ ഇരുണ്ട വശങ്ങളെ അനാവരണം ചെയ്യും: സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

72 ഹുറൈൻ, റിലീസ് ജൂലൈ 7ന്; സിനിമയിൽ മത ഭീകരവാദത്തിന്റെ ഇരുണ്ട വശങ്ങളെ അനാവരണം ചെയ്യും: സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 10:23 pm IST
Facebook
Twitter
WhatsAppTelegram

ചലചിത്രലോകം കാത്തിരുന്ന 72 ഹുറൈൻ ജൂലൈ 7ന് പുറത്തിറങ്ങും. ദേശീയ അവാർഡ് നേടിയ സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. അതിനാണ് വിരാമമായിരിക്കുന്നത്. മത ഭീകരവാദത്തിന്റെ ഇരുണ്ട വശങ്ങളെയാണ് ചിത്രത്തിലൂടെ സംവിധായകൻ കാണിക്കുന്നത്. ഭീകരവാദത്തിലേക്ക് മനംമാറ്റം ചെയ്യപ്പെടുന്ന 72 കന്യകമാരുടെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. ഇവർ തെറ്റായ ആശയങ്ങളിൽ വിശ്വസിച്ച്് വിനാശത്തിലേയ്‌ക്ക് പോകുന്നതും ഒടുവിൽ ഭീകരമായ വിധിയെ വരിക്കുനതുമാണ് കഥയെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർ പറഞ്ഞു.

നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ചിത്രം പുറത്തെത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. താൻ ഈ സിനിമയ്‌ക്കായി വളരെയധികം സമയം ചെലവഴിച്ചെന്നും ഒടുവിൽ ഇത് റിലീസ് ചെയ്യുകയാണ്. ആളുകൾക്ക് ഇത് കാണാൻ കഴിയുമെന്നതിൽ സന്തോഷമുണ്ട് നിർമ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു. നിരപരാധികളെ തീവ്രവാദികളാക്കി മാറ്റുന്നതിന് പിന്നിലെ സത്യം അനാവരണം ചെയ്യണമെന്നും സത്യം പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും നിർമ്മാതാവ്. പ്രേക്ഷകർ സിനിമയെ യുക്തിസഹമായി സമീപിക്കണമെന്നും സമൂഹത്തിൽ തുടരുന്ന ചില തെറ്റായ ആശയങ്ങളെ കുറിച്ച് വിചിന്തനം ചെയ്യാൻ ചിത്രം നിങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: 72 Hoorain
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies