വിഭജനത്തിന്റെ ദുഃഖകഥ പറയുന്ന ഹിന്ദി സിനിമ "ഗദർ ഏക് പ്രേം കഥ" റീ റിലീസിനൊരുങ്ങുന്നു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിഭജനത്തിന്റെ ദുഃഖകഥ പറയുന്ന ഹിന്ദി സിനിമ “ഗദർ ഏക് പ്രേം കഥ” റീ റിലീസിനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

2001 ജൂൺ 15-ന് പുറത്തിറങ്ങിയ ഗദർ: ഏക് പ്രേം കഥ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച സിനിമകളിൽ ഒന്നാണ്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമൃത് സറിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവറായ താരാ സിംഗ് ( സണ്ണി ഡിയോൾ ) എന്ന ജാട്ട് സിഖുകാരൻ ഇന്ത്യാ വിഭജന സമയത്ത് നേരിടുന്ന പരീക്ഷണങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറയുന്നത് . വിഭജന സമയത്തെ രക്ത രൂക്ഷിതമായ കലാപത്തിനിടെ ലാഹോറിലെ മുസ്‍ലിംരാഷ്‌ട്രീയ കുടുംബത്തിലെ കുടുംബത്തില്‍ നിന്നുള്ള സക്കീനയ അയാൾ രക്ഷിക്കുന്നതാണ് പ്രമേയം. അമരീഷ് പുരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

അനിൽ ശർമ്മയുടെ ഗദർ ഏക് പ്രേംകഥ അക്കാലത്തെ ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.2017 ലെ കണക്കനുസരിച്ചു ഈ ചിത്രം ബോക്സ് ഓഫീസിൽ 133  കോടി രൂപ നേടിയിട്ടുണ്ട് . ഇന്ത്യ വിഭജനത്തെക്കുറിച്ചുള്ള സിനിമകളിൽ നിർബന്ധമായും കാണേണ്ട ഒന്നായി വിവിധ നിരൂപകർ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ കണക്കെടുത്താൽ നാലാം സ്ഥാനമാണ് “ഗദർ ഏക് പ്രേം കഥ” ക്കുള്ളത്. കഴിഞ്ഞ 22 വർഷമായി ഈ സിനിമയുടെ ഗാനങ്ങളും സംഗീതവും സംഭാഷണങ്ങളും ഏറെ ജനപ്രിയമായി തുടരുന്നു.

ഇപ്പോഴിതാ ഗദർ: ഏക് പ്രേം കഥ 2023 ജൂൺ 9-ന് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറക്കാർ. ആധുനിക ശബ്ദസംവിധാനത്തോടെ 4K ഫോർമാറ്റിലേക്ക് മാറ്റിയാണ് ചിത്രം റിലീസ് ചെയ്യുക . 2001 ലെ ആദ്യ ചിത്രത്തിന്റെ റിലീസിനോളം വലുതായിരിക്കും ഗദർ റീ-റിലീസും. ഇതിനായി ഇൻഡോർ, ജയ്പൂർ മുംബൈ, ലഖ്‌നൗ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വമ്പിച്ച പ്രീമിയർ സംഘടിപ്പിക്കും.

ഗദർ 2 എന്ന പേരിൽ സണ്ണി ഡിയോൾ നായകനായി ഇതിന്റെ ഒരു തുടർചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 11 ന് ഗദർ -2 റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

Tags: sunny deol
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies