ഹിന്ദു രാഷ്ട്രമായ നേപ്പാളിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു : സനാതന ധർമ്മം പഠിപ്പിക്കുന്ന പാഠശാലകൾ തുടങ്ങാൻ നീക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു രാഷ്‌ട്രമായ നേപ്പാളിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു : സനാതന ധർമ്മം പഠിപ്പിക്കുന്ന പാഠശാലകൾ തുടങ്ങാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു : നേപ്പാളിലെ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യ കുറയുന്നതായി സെൻസസ് റിപ്പോർട്ട് . സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജൂൺ 3 ന് പ്രസിദ്ധീകരിച്ച സെൻസസ് റിപ്പോർട്ടിൽ 2011 ലെ ജനസംഖ്യാ സെൻസസ് സമയത്ത് 81.3 പേർ ഉണ്ടായിരുന്നുവെന്നും അത് നിലവിൽ കുറഞ്ഞതായും പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ ഹിന്ദു , ബുദ്ധമത അനുയായികൾ യഥാക്രമം 0.11 ശതമാനവും 0.79 ശതമാനവുമായി കുറഞ്ഞു. നേപ്പാളിൽ 2,36,77,744 പേർ ഹിന്ദു ധർമ്മം പിന്തുടരുന്നു. 23,94,549 പേർ പിന്തുടരുന്ന രണ്ടാമത്തെ മതമാണ് ബുദ്ധമതം . നേപ്പാളിലെ ജനസംഖ്യയുടെ 8.2 ശതമാനം ബുദ്ധമതക്കാരാണ്. 14,83,060 ആളുകൾ ഇസ്ലാം മതം പിന്തുടരുന്നു. പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ദശകത്തിൽ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യ കുറഞ്ഞു. അതേസമയം മുസ്ലീങ്ങളുടെയും , ക്രിസ്ത്യൻ വിശ്വാസികളുടെയും എണ്ണം നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ട് .

കണക്കുകൾ പ്രകാരം ഇസ്ലാം , കിരാത്, ക്രിസ്ത്യാനികൾ എന്നിവരുടെ ജനസംഖ്യ യഥാക്രമം 0.69, 0.17, 0.36 ശതമാനം വർദ്ധിച്ചു. 2011 ലെ സെൻസസ് പ്രകാരം 9 ശതമാനം ബുദ്ധമതക്കാരും 4.4 ശതമാനം മുസ്ലീങ്ങളും 0.1 ശതമാനം ക്രിസ്ത്യാനികളുമുണ്ട് നേപ്പാളിൽ.

പുതിയ ഡാറ്റ അനുസരിച്ച്, രാജ്യത്തെ അഞ്ചാമത്തെ വലിയ മതമായ ക്രിസ്ത്യൻ വിശ്വാസത്തെ 5,12,313 ആളുകൾ അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 1.76 ശതമാനം പിന്തുടരുന്നു, അതേസമയം തദ്ദേശീയ കിരാത് മതം 3.17 ശതമാനം അനുയായികളുള്ള നാലാമത്തെ വലിയ മതമാണ്.

രാജ്യത്ത് സനാതന ധർമ്മത്തെ കുറിച്ചുള്ള വിപുലമായ ചർച്ചകളും , ക്ലാസുകളും , പാഠശാലകളും തുടങ്ങാൻ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Tags: nepalHinduism
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies