രാഹുൽ രാജ്യതാൽപ്പര്യത്തിനല്ല പ്രവർത്തിക്കുന്നത് ; രാജ്യത്തിന് പുറത്ത് ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത് ; വിവേക് അഗ്നിഹോത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ രാജ്യതാൽപ്പര്യത്തിനല്ല പ്രവർത്തിക്കുന്നത് ; രാജ്യത്തിന് പുറത്ത് ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത് ; വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 11:06 pm IST
FacebookTwitterWhatsAppTelegram

തന്റെ തുറന്നുപറച്ചിൽ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി . പല വലിയ നേതാക്കളെയും അദ്ദേഹം വിമർശിക്കാറുണ്ട് . ഇപ്പോഴിതാ രാഹുൽ ഗാന്ധി നിരുത്തരവാദപരമായാണ് പ്രവർത്തിക്കുന്നതെന്നാണ് വിവേക് അഗ്നിഹോത്രി പറയുന്നത് .

വിവേക് ​​അഗ്നിഹോത്രി അടുത്തിടെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോയിൽ അദ്ദേഹം ‘സ്വകാര്യ ചാനലിനു അഭിമുഖം നൽകുന്നത് കാണാം. ഈ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയിൽ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി പ്രതികരിച്ചത്.

രാജ്യതാൽപ്പര്യത്തിനായല്ല രാഹുൽ പ്രവർത്തിക്കുന്നത്. രാജ്യത്തിന് പുറത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്, അത് വളരെ അപകടകരമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താൻ അമേരിക്കയിൽ ആയിരുന്നപ്പോൾ ബീഫ് കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ താൻ പിന്തുടരുന്നത് സാത്വികമായ ഭക്ഷണമാണ് . കശ്മീരിലെ നാട്ടുകാരുടെയും അവരെ കൊന്ന ഭീകരരുടെയും കഥയാണ് കശ്മീർ ഫയൽസ് . ആളുകളെ കൊല്ലുന്ന തീവ്രവാദികളെ എങ്ങനെ ഒരു സിനിമയ്‌ക്ക് നന്നായി അവതരിപ്പിക്കാനാകും? ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും എന്ന് സ്വയം വിളിക്കുന്നവരെല്ലാം കോടീശ്വരന്മാരാണ്. ഇവരെല്ലാം ഒന്നാം ക്ലാസിലാണ് യാത്ര ചെയ്യുന്നത്. – അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: rahulvivek agnihothri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies