16,000-ത്തോളം ഹൃദയശസ്ത്രക്രിയ നടത്തിയ 41-കാരനായ കാർഡിയോളജിസ്റ്റ് ഹൃദ്രോഗം മൂലം മരിച്ച സംഭവം; ഹൃദയാഘാത സാധ്യത കൂടുതൽ ഡോക്ടർമാർക്ക്, ശരാശരി ആയുർദൈർഘ്യം 59 വയസ് മാത്രമെന്നും കണ്ടെത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

16,000-ത്തോളം ഹൃദയശസ്ത്രക്രിയ നടത്തിയ 41-കാരനായ കാർഡിയോളജിസ്റ്റ് ഹൃദ്രോഗം മൂലം മരിച്ച സംഭവം; ഹൃദയാഘാത സാധ്യത കൂടുതൽ ഡോക്ടർമാർക്ക്, ശരാശരി ആയുർദൈർഘ്യം 59 വയസ് മാത്രമെന്നും കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

ഇന്ന് യുവാക്കളിൽ പോലും സാധാരണമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗുജറാത്തിലെ പേരുകേട്ട കാർഡിയോളജിസ്റ്റും 41-കാരനുമായ ഡോ. ഗൗരവ് ഗാന്ധി കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത് ഏറെ ഞെട്ടലുളവാക്കിയിരുന്നു. 16,000-ത്തോളം ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കിയ യുവഡോക്ടറുടെ മരണം നിരവധി സംശയങ്ങൾ ഉന്നയിക്കുന്നതിനും കാരണമായി. കാർഡിയോളജിസ്റ്റായി പ്രവർത്തിക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണോ എന്നുള്ളതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

സാധ്യതയുണ്ടെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധർ ഇതിന് മറുപടി നൽകുന്നത്. ജോലിയുടെ സമ്മർദ്ദവും ആശുപത്രികളിൽ നിന്നുള്ള അണുബാധയുമെല്ലാം ഡോക്ടർമാർക്ക് വളരെ വേഗം രോഗം പിടിപെടുന്നതിന് കാരണമാകുന്നു. ” മറ്റേതൊരു മനുഷ്യനെയും പോലെ കാർഡിയോളജിസ്റ്റും ഇതര വിഭാഗത്തിലെ ഡോക്ടർമാരും ഹൃദയാഘാത സാധ്യതയുടെ പട്ടികയിൽപ്പെടുന്നവരാണ്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ തുടങ്ങിയ രോഗങ്ങൾക്ക് പുറമേ, മാനസിക സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ എന്നിവയെല്ലാം ഏതൊരു കാർഡിയോളജിസ്റ്റിനേയും ഹൃദ്രോഗിയാക്കാൻ കാരണമാകുന്നതാണ്. ” നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കാർഡിയോളജി ഡയറക്ടർ ഡോ. സഞ്ജീവ് ഖേര പറഞ്ഞു.

”ഗുജറാത്തിലെ ഹൃദ്രോഗ വിദഗ്ധനായ ഗൗരവ് ഗാന്ധി 41-ാം വയസിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം സംഭവിക്കുന്നുവെന്നത് ഇന്ത്യയിൽ ഇപ്പോൾ സാധാരണമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും കാലങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹൃദയാഘാതങ്ങളിൽ 50 ശതമാനത്തിലധികവും 50 വയസിന് താഴെയുള്ളവരിലാണ്. ഇന്ത്യയിൽ സാധാരണയായി ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം 68 ആണ്. എന്നാൽ ഡോക്ടർമാരിൽ ഇത് 59 വയസ് മാത്രമാണെന്നതാണ് യാഥാർത്ഥ്യം. ” ഫരീദാബാദ് എൻസിആറിലെ കാർഡിയോളജി വിദഗ്ധനായ ഡോ. ഗജീന്ദർ കെആർ ഗോയൽ പ്രതികരിച്ചു.

”ഒരു ഡോക്ടറുടെ കരിയർ എന്നുള്ളത് തീർത്തും സമ്മർദ്ദപൂരിതമാണ്. ഗുരുതരാവസ്ഥയിലാകുന്ന രോഗികളെക്കുറിച്ച് അവർക്ക് നിമിഷങ്ങൾക്കുള്ളിൽ തീരുമാനമെടുക്കേണ്ടി വരും. ജോലി നൽകുന്ന സമ്മർദ്ദത്തേക്കാൾ അവരുടെ രോഗികളുടെ ക്ഷേമത്തിനായി സമ്മർദ്ദം അനുഭവിക്കുന്നവരാണ് ഡോക്ടർമാർ. പലപ്പോഴും രോഗികളെ പരിചരിക്കുന്നതിനായി അവർ സ്വന്തം ആരോഗ്യം അവഗണിക്കുന്നു. ഇത് ഡോക്ടർമാരിൽ രോഗസാധ്യത വർധിപ്പിക്കുന്നു” കെആർ ഗോയൽ കൂട്ടിച്ചേർത്തു.

Tags: heart attackHeart DiseaseDOCTOR
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies