അരിക്കൊമ്പൻ പോയി, അനധികൃതമായി ടെന്റ് ഹൗസുകൾ പൊങ്ങി; ചിന്നക്കനാൽ-സൂര്യനെല്ലി മേഖലയിൽ ആനത്താരയിലടക്കം അനുമതിയില്ലാതെ ടെന്റ് ക്യാമ്പുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പൻ പോയി, അനധികൃതമായി ടെന്റ് ഹൗസുകൾ പൊങ്ങി; ചിന്നക്കനാൽ-സൂര്യനെല്ലി മേഖലയിൽ ആനത്താരയിലടക്കം അനുമതിയില്ലാതെ ടെന്റ് ക്യാമ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 09:12 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: ജനങ്ങൾക്ക് ശല്യമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയത്. പാർട്ടി നേതാക്കൾ അടക്കമുള്ളവരുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും നാടുകടത്താൻ സമരം ചെയ്യുന്നവർക്ക് പിന്നിൽ വൻകിട എസ്റ്റേറ്റ് ഉടമകളായിരുന്നു എന്ന ആരോപണം തുടക്കത്തിൽ തന്നെ ശക്തമായിരുന്നു. 86 ലക്ഷം മുടക്കി അരികൊമ്പൻ എന്ന കാട്ടാനയെ അതിന്റെ സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും സർക്കാർ പറിച്ചുമാറ്റുന്നത് സ്ഥലത്തെ റിസോർട്ട് മാഫിയയ്‌ക്ക് വേണ്ടിയാണുന്നുള്ള ആരോപണം ചിന്നക്കനാലിലെ നാട്ടുകാരിൽ വലിയ ഒരുപക്ഷം ആരോപിച്ചിരുന്നു. അത് സത്യമാണ് എന്ന് തെളിയിക്കുകയാണ് അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാലിലുണ്ടായ മാറ്റങ്ങൾ.

ചിന്നക്കനാലിലും സൂര്യനെല്ലിയിലുമടക്കം അനധികൃത റിസോർട്ടുകൾ വ്യാപകമായി പ്രവർത്തിക്കുകയാണ്. ചിന്നക്കനാലിലെ ചക്കകൊമ്പനും മൊട്ടവാലനുമെല്ലാം അനധികൃതമായി പണികഴിപ്പിച്ച ടെന്റ് ഹൗസുകൾക്ക് സമീപം മിക്കപ്പോഴു വന്നുപോകാറുമുണ്ട്. ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷയും കൽപ്പിക്കാതെയാണ് മിക്ക റിസോർട്ടുകളും ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിച്ചു വരുന്നത്. മിക്ക ടെന്റ് ഹൗസുകളും വ്യാജ പട്ടയ ഭൂമിയിലും കയ്യേറ്റ ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നതും. അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന 301 കോളനിയിലും നിരവധി ടെന്റ് ക്യാമ്പുകൾ കാണാം. യാതൊരു അനുമതിയും ഇല്ലാതെയാണ് ആനത്താരകളടക്കം കയ്യേറി ടെന്റ് ക്യാമ്പുകൾ പണിതിരിക്കുന്നത്.

ചിന്നക്കനാലിലും സൂര്യനെല്ലിയിലും 301 കോളനിയിലും മറ്റ് പരിസര പ്രദേശങ്ങളിലുമടക്കം ടെന്റ് ഹൗസുകളും റിസോർട്ടുകളും വന്നതോടെ വന്യജീവി ശല്യം വർദ്ധിക്കുകയാണ്. റിസോർട്ട് അടങ്ങുന്ന ചിന്നക്കനാലിലെ വനപ്രദേശങ്ങൾ വിൽക്കാൻ വേണ്ടി പരസ്യം നൽകിയതും ഭൂമാഫിയകളുടെ സാന്നിധ്യമാണ് തെളിയിക്കുന്നത്. അരിക്കൊമ്പനെ മാറ്റേണ്ടത് റിസോർട്ട് മാഫിയകളുടെയും അവർ സ്വാധീനിച്ച വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും ആവശ്യമായിരുന്നു എന്ന ആരോപണങ്ങൾ ശക്തമാകുമ്പോഴാണ് അനധികൃതമായി ടെന്റ് ഹൗസുകളും റിസോർട്ടുകളും ഉയരുന്നത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ വനവാസി വിഭാ​ഗങ്ങൾ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു വരികയാണ്.

Tags: Chinnakkanalari komban
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies