'എന്റെ ഇന്നലെ, ഇന്ന്, എന്നന്നേയ്ക്കും'; മൂന്നാം ചരമവാർഷിക ദിനത്തിൽ ചിരഞ്ജീവിയുടെ ഓർമ്മകളുമായി മേഘ്‌ന
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്റെ ഇന്നലെ, ഇന്ന്, എന്നന്നേയ്‌ക്കും’; മൂന്നാം ചരമവാർഷിക ദിനത്തിൽ ചിരഞ്ജീവിയുടെ ഓർമ്മകളുമായി മേഘ്‌ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 09:29 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമ ലോകത്തെയാകെ ദുഃഖത്തിലാഴ്‌ത്തിയായിരുന്നു നടൻ ചിരഞ്ജീവി സർജയുടെ വിയോഗം. ഹൃദയാഘാതത്തെ തുടർന്ന് 2020-ലായിരകുന്നു ചീരഞ്ജീവി മരിക്കുന്നത്. താരത്തിന്റെ മരണ സമയത്ത് മേഘ്‌ന ഗർഭിണിയായിരുന്നു. ആരാധകരെ ആകെ സങ്കടത്തിലാഴ്‌ത്തിയ വിയോഗമായിരുന്നു നടന്റേത്. ഇപ്പോഴിതാ താരത്തിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ വികാരഭരിതമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ മേഘ്‌ന രാജ്.

‘എന്റെ ഇന്നലെ, ഇന്ന്, എന്നന്നേയ്‌ക്കും’ എന്ന കുറിപ്പോടെയാണ് ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ മേഘ്‌ന പങ്കുവെച്ചത്. ആരാധകർ ‘ചീരു’ എന്ന് വിളിക്കുന്ന ചിരഞ്ജിവിയുടെ വിയോഗശേഷം ഒറ്റപ്പെട്ട മേഘ്‌നയ്‌ക്ക് ആരാധകരുടെ സ്‌നേഹവും സാന്ത്വനവുമാണ് കരുത്തേകുന്നത്. വിവാഹ ശേഷം അഭിനയം നിർത്തിയ താരം മകൻ ജനിച്ചതിന് ശേഷമാണ് വീണ്ടും വെള്ളിത്തിരയിൽ സജീവമാകുന്നത്.

മകന്റെ ജനനത്തിന് ശേഷമാണ് മേഘ്ന സോഷ്യൽ മീഡിയയിലും കൂടുതൽ സജീവമാകുന്നത്. തന്റെയും മകന്റെയും വിശേഷങ്ങളും ചിരഞ്ജീവിയെക്കുറിച്ചുള്ള ഓർമകളും ആരാധകരുമായി മേഘ്‌ന പങ്കുവെയ്‌ക്കാറുണ്ട്. റിയാലിറ്റി ഷോയുടെ വിധികർത്താവായും താരം എത്തിയിരുന്നു. ഇപ്പോൾ സിനിമാരംഗത്തും താരം സജീവമാണ്. ഈ വർഷം മേഘ്ന അഭിനയിച്ച രണ്ട് സിനിമകളാണ് റിലീസിനായി ഒരുങ്ങുന്നത്.

 

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies