ബിപിയിൽ ഏറ്റക്കുറച്ചിലുണ്ടോ? ദേ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചോളൂ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബിപിയിൽ ഏറ്റക്കുറച്ചിലുണ്ടോ? ദേ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 10:54 pm IST
Facebook
Twitter
WhatsAppTelegram

രക്തസമ്മർദ്ദം ഒരിക്കലെങ്കിലും പരിശോധിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഞൊടിയിടയിൽ മാറുന്ന രക്തസമ്മർദ്ദം അപകടകരമായ അവസ്ഥയാണ്. ഈ ഏറ്റക്കുറച്ചിലുകൾ വളരെധികം പ്രതികൂലമായി തന്നെ നമ്മുടെ ശരീരത്തെ ബാധിക്കും. സോഡിയത്തിന്റെ ഉപഭോഗമാകും പലപ്പോഴും ബിപിയുടെ ഏറ്റകുറച്ചിലിന്റെ കാരണം.

ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയ്‌ക്കെല്ലാം സോഡിയം ആവശ്യമാണ്. എങ്കിലും അമിതമായാൽ പ്രശ്നം ഗുരുതരമാകാം. അമിതരക്തസമ്മർദ്ദമുള്ളവർ സോഡിയം ഉപഭോഗത്തിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. സോഡിയം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നു.

ആരോഗ്യത്തിന് വളരെയധികം മികച്ച ഒന്നാണ് ഇലക്കറികൾ. എന്നാൽ അവയിൽ ചിലത് ഗുണം ചെയ്യുമ്പോൾ മറ്റ് ചിലത് ദോഷം നൽകുന്നുണ്ടെന്ന് എത്ര പേർക്കറിയാം . ചീര,കാരറ്റ്, ബീറ്ററൂട്ട് എന്നിവയുടെ ഇലകൾ രക്തസമ്മർദ്ദമുള്ളവർ ഒഴിവക്കുന്നതാണ് നല്ലത്. ഇവയിൽ ഗണ്യമായ അളവിൽ ഉപ്പ് അടങ്ങിയതാണ് ഇതിന് പിന്നിലെ കാരണം. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. അമിതമായി ചീസ് കഴിക്കുന്നതും പ്രശ്‌നമാണ്. ഇതിലും ഉപ്പിന്റെ അളവ് കൂടുതലാണ്. രക്തസമ്മർദ്ദവും കൊളസ്‌ട്രോളും വർദ്ധിക്കാൻ ഇത് കാരണമാകും.

അച്ചാർ പ്രിയരെ കാത്തിരിക്കുന്ന ഒന്നാണ് രക്തസമ്മർദ്ദമെന്നതിൽ സംശയമില്ല. അച്ചാറിൽ മാത്രമല്ല ഹോട്ട് ഡോഗ്, സോസേജുകൾ, ബേക്കൺ, ഡെയ്ലി മീറ്റ്സ് എന്നിവയിലെല്ലാം തന്നെ സോഡിയം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പരമാവധി രക്തസമ്മർദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. ടിന്നിലടച്ച സൂപ്പുകളും രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. റെഡി-ടു ഈറ്റ് ഭക്ഷണത്തിലെല്ലാം തന്നെ ഉപ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ചിപ്സ്, പ്രിറ്റ്സെൽസ്, മറ്റ് പായ്‌ക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ പലപ്പോഴും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ബിപി കൂടാൻ കാരണമാകും.

Tags: BPBlood Pressure
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies