'ഇതുപോലൊന്ന് ഒരിക്കലും കണ്ടിട്ടില്ല'; പുക മൂടി ന്യൂയോർക്ക് ന​ഗരം; ബെൽമോണ്ട് കുതിരപ്പന്തയം നിർത്തിയേക്കും
Thursday, October 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

‘ഇതുപോലൊന്ന് ഒരിക്കലും കണ്ടിട്ടില്ല’; പുക മൂടി ന്യൂയോർക്ക് ന​ഗരം; ബെൽമോണ്ട് കുതിരപ്പന്തയം നിർത്തിയേക്കും

Janam Web Desk by Janam Web Desk
Jun 9, 2023, 09:05 am IST
A A
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: കാനഡയിൽ കാട്ടുതീ പടർന്നതോടെ ന്യൂയോർക്ക് ന​ഗരം മുഴുവൻ പുകയിൽ മൂടപ്പെട്ടിരിക്കുകയാണ്. വായുവിന്റെ ​ഗുണനിലവാരം മോശം സ്ഥിതിയിലായതിനാൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം. പുക ശമിക്കാത്തതിനാൽ യുഎസിലെ പല പരിപാടികളും റദ്ദാക്കി. വ്യാഴാഴ്ച ബെൽമോണ്ട് പാർക്കിൽ നടത്താനിരുന്ന കുതിരയോട്ട മത്സരം(ബെൽമോണ്ട് പന്തയം) വേണ്ടന്നു വച്ചു. ശനിയാഴ്ച യുഎസിൽ നടക്കുന്ന ഈ വർഷത്തെ ട്രിപ്പിൾ ക്രൗണിന്റെ അവസാന മത്സരത്തെയും ഇത് ബാധിച്ചേക്കാമെന്നാണ് സൂചന.

‘അഭൂതപൂർവമായ ഈ സാഹചര്യത്തിൽ പരിപാടി സംഘടിപ്പിക്കുമ്പോൾ സുരക്ഷ പരമപ്രധാനമാണ്. ഇവിടെ ബെൽമോണ്ട് പാർക്കിലും സരട്ടോഗ റേസ്‌കോഴ്‌സിലും പരിശീലനവും റേസിംഗും പുനരാരംഭിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായി തന്നെ സ്ഥിതി​ഗതികൾ വിലയിരുത്തും. കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ മത്സരം റേസിം​ഗ് നടത്തും. ശനിയാഴ്ചയോടെ വായുവിന്റെ ​ഗുണനിലവാരത്തിൽ പുരോ​ഗതി ഉണ്ടാകുമെന്നാണ് കരുതുന്നത്’ എന്ന് യുഎസ് പരിശീലകൻ ടോം മോർലി പറഞ്ഞു.

‘താൻ 13 വർഷമായി ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ഒരു സാഹചര്യം ഇതിന് മുമ്പ് കണ്ടിട്ടില്ല. ഇത് വളരെ വിചിത്രമാണ്. ബുധനാഴ്ച ന​​ഗരത്തിൽ ശക്തമായ പുകയായിരുന്നു. അത് ഭയാനകമായിരുന്നു. കുറയുമെന്നാണ് കരുതുന്നത്’ എന്നും ടോം മോർലി പറഞ്ഞു. അതേസമയം, വായു ഗുണനിലവാര സൂചിക 200 കവിഞ്ഞാൽ റേസിംഗിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്ന് ഒഴിവാക്കപ്പെടുമെന്നാണ് ന്യൂയോർക്ക് ഗവർണറുടെ മുന്നറിയിപ്പ്.

Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

കേന്ദ്രമന്ത്രിയുടെ ഇടപെടൽ; മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർക്ക് കുവൈത്ത് ജയിലിൽ നിന്നും മോചനം

കേന്ദ്രമന്ത്രിയുടെ ഇടപെടൽ; മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർക്ക് കുവൈത്ത് ജയിലിൽ നിന്നും മോചനം

നരേന്ദ്രമോദി ബുദ്ധിമാനായ മനുഷ്യൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

നരേന്ദ്രമോദി ബുദ്ധിമാനായ മനുഷ്യൻ; പ്രധാനമന്ത്രിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

ഇന്ത്യയുമായി നിരന്തരമായ സംഭാഷണവും സഹകരണവും നടക്കുന്നു: കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി

ഇന്ത്യയുമായി നിരന്തരമായ സംഭാഷണവും സഹകരണവും നടക്കുന്നു: കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി

വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കും; അപൂർവ്വ രോഗവുമായി യുവതി

വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കും; അപൂർവ്വ രോഗവുമായി യുവതി

Load More

Latest News

അനധികൃതമായി വൈദ്യുതി വലിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി കെ കൃഷ്ണൻ കുട്ടി

അനധികൃതമായി വൈദ്യുതി വലിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി കെ കൃഷ്ണൻ കുട്ടി

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പറ്റ് കാശ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ഭക്ഷണത്തിൽ മണ്ണുവാരിയിട്ട പ്രതി പിടിയിൽ

ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം

ഉത്തരാഖണ്ഡിൽ വീണ്ടും ഭൂചലനം

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

പ്രത്യേക മഴ മുന്നറിയിപ്പിന് വിട; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies