ചായക്കൊപ്പം ചൂടോടെ കൊറിക്കാൻ ഒരു സോയ ചങ്ക്‌സ് ഫ്രൈ ആയാലോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ചായക്കൊപ്പം ചൂടോടെ കൊറിക്കാൻ ഒരു സോയ ചങ്ക്‌സ് ഫ്രൈ ആയാലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 02:34 pm IST
FacebookTwitterWhatsAppTelegram

വളരെ എളുപ്പത്തിൽ നോൺവെജിന്റെ രുചിയിൽ ഉണ്ടാക്കാവുന്ന വിഭവമാണ് സോയ. കറിയായും സ്‌നാക്കായും ഉപയോഗിക്കാവുന്ന ഒരു ഒരു വിഭവം ഒരു സോയ ചങ്ക്‌സ് വിഭവം പരിചയപ്പെടാം. ഒരു സിമ്പിൾ സോയ ചങ്ക്‌സ് ഫ്രൈ. വറുത്തെടുത്ത സോയ ചങ്ക്‌സ് ചപ്പാത്തിക്കും ചോറിനുമൊപ്പം സൂപ്പർ രുചിയാണ്. ഉണ്ടാക്കുന്ന രീതി ഇങ്ങനെ;

ചേരുവകൾ

1.സോയ ചങ്ക്സ്
2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത്
3. മഞ്ഞൾപ്പൊടി
4. കാശ്മീരി മുളക് പൊടി
5. ഗരം മസാല
6. കുരുമുളക് പൊടി
7. മല്ലിപ്പൊടി
8. കോൺഫ്‌ലോർ
9. മൈദ
10. പെരുംജീരകം
11.കറിവേപ്പിലയും പച്ചമുളകും ആവശ്യത്തിന്
12. നാരങ്ങാ നീര്
13. ഉപ്പ് – ആവശ്യത്തിന്
14. എണ്ണ – വറുക്കാൻ ആവശ്യത്തിന്

സോയ ചങ്ക്സിലേക്ക് കുറച്ചു ചൂടു വെള്ളം ഒഴിച്ച് 15 മിനിറ്റ് വയ്‌ക്കുക. ശേഷം നന്നായി വെള്ളം ഊറ്റി കളഞ്ഞു എടുക്കുക. വലിയ സോയ ചങ്ക്സ് ആണെങ്കിൽ ഒന്ന് ചെറുതാക്കാം. അതിലേക്കു ആവശ്യത്തിന് ഉപ്പ്, 2 മുതൽ 10 വരെ ഉള്ള ചേരുവകൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കൈ കൊണ്ടു നന്നായി ഇളക്കി മസാല സോയ ചങ്ക്സിൽ പിടിപ്പിക്കുക. അതിലേക്കു നാരങ്ങാ നീര് കൂടി ഇട്ടു ഇളക്കുക. വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക. അതിലേക്കു കുറേശ്ശേ ഇട്ടു കൊടുത്തു മീഡിയം തീയിൽ ബ്രൗൺ കളർ ആകുന്നതു വരെ വറുത്തെടുക്കുക. അതിലേക്കു അവസാനം കുറച്ചു കറിവേപ്പിലയും പച്ചമുളകും കൂടി വറത്തു കോരി മുകളിൽ ഇട്ടു സെർവ് ചെയ്യാം.

 

 

Tags: food
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies