ബന്ധുവിന്റെ കടി കിട്ടി; ശരീരത്തിൽ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകൾ; യുവാവിന്റെ തുട മുറിച്ചുമാറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബന്ധുവിന്റെ കടി കിട്ടി; ശരീരത്തിൽ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകൾ; യുവാവിന്റെ തുട മുറിച്ചുമാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 11:15 pm IST
FacebookTwitterWhatsAppTelegram

ബന്ധുവായ വ്യക്തിയുടെ കടിയേറ്റതിന് പിന്നാലെ ശരീരത്തിൽ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ കടന്നുകൂടിയ യുവാവാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയയെ ആണ് ഫ്‌ളഷ് ഈറ്റിംഗ് ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരം ബാക്ടീരിയകളുടെ അണുബാധ മനുഷ്യന്റെ ജീവൻ പോലും അപഹരിക്കുന്ന നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്‌ളോറിഡ സ്വദേശിയായ ഡോണി ആദംസിന് ആകസ്മികമായി കിട്ടിയ ഒരു ‘കടി’യാണ് അണുബാധയുണ്ടാകുന്നതിന് കാരണമായത്. എന്നിരുന്നാലും ഡോക്ടർമാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ജീവൻ തിരിച്ചു ലഭിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. കുടുംബാംഗങ്ങൾ ഒത്തുകൂടിയ ഒരു പാർട്ടിക്കിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ അവസാനിച്ചു. ഒടുവിൽ അടികൂടുന്ന തന്റെ ബന്ധുക്കളെ പിടിച്ചുമാറ്റാൻ ചെന്ന ആദംസിന് ഇതിനിടെ കടിയേൽക്കുകയായിരുന്നു.

ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിൽ എത്തുകയും മുൻകരുതലിന്റെ ഭാഗമായി ടെറ്റനസ് ഷോട്ട് സ്വീകരിക്കുകയും ചെയ്തു. ആന്റിബയോട്ടിക്‌സുമായി ആദംസ് വീട്ടിലേക്ക് മടങ്ങി. എന്നാൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ അദ്ദേഹത്തിന്റെ കാൽ നീരുവന്ന് വീർക്കാൻ തുടങ്ങി. നടക്കാൻ കഴിയാതെയായി. അസഹനീയമായ വേദനയും ആരംഭിച്ചു. ആശുപത്രിയിലെത്തിയ ആദംസിനെ വരവേറ്റത് തീർത്തും നിർഭാഗ്യകരമായ വാർത്തയായിരുന്നു. ടിഷ്യൂ അണുബാധ സംഭവിച്ചതായും കാലിൽ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ പ്രവേശിച്ചതായും ഡോക്ടർമാർ അറിയിച്ചു.

ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ സംഭവിക്കുന്നതിലൂടെയാണ് ശരീരത്തിലേക്ക് ബാക്ടീരിയകൾ പ്രവേശിക്കുന്നത്. ആദംസിന്റെ ശരീരത്തിലേക്ക് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയ പ്രവേശിച്ചത് ബന്ധുവിന്റെ കടിയിലൂടെയായിരുന്നു. ഇത്തരത്തിൽ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ പ്രവേശിച്ചുകഴിഞ്ഞാൽ ആ ഭാഗം മുറിച്ചുമാറ്റുക എന്നുള്ളതാണ് ഏകവഴി. ആദംസിന്റെ കാലിന്റെ തുടയിലെ 70 ശതമാനവും ഇതോടെ മുറിച്ചുമാറ്റി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നുവെങ്കിൽ കാൽ മുഴുവൻ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags: florida
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies