​യുവതി ഉൾപ്പടെ 4 ഭീകരർ അറസ്റ്റിൽ; പദ്ധതി ഇട്ടിരുന്നത് പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ; ഐഎസ് നീക്കങ്ങൾക്ക് തടയിട്ട് ​ഗുജറാത്ത് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​യുവതി ഉൾപ്പടെ 4 ഭീകരർ അറസ്റ്റിൽ; പദ്ധതി ഇട്ടിരുന്നത് പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ; ഐഎസ് നീക്കങ്ങൾക്ക് തടയിട്ട് ​ഗുജറാത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 03:25 pm IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കങ്ങൾ തകർത്ത് ​ഗുജറാത്ത് പോലീസ്. തീരദേശ നഗരമായ പോർബന്തറിലാണ് ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇസ്ലാമിക് സ്റ്റേറ്റമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീ ഉൾപ്പെടെ നാല് ഭീകരരാണ് പിടിയിലായത്.

അറസ്റ്റിലായ മൂന്ന് യുവാക്കൾ ശ്രീന​ഗർ സ്വ​ദേശികളും സ്ത്രീ സൂറത്ത് സ്വദേശിനിയുമാണ്. പ്രതികൾ ഐഎസ് ഭീകര സംഘടനയുടെ ഭാഗമാണെന്ന് എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നീരീക്ഷണം തുടരുകയായിരുന്നു. ഡിഐജി ദീപൻ ഭദ്രൻ, എസ്പി സുനിൽ ജോഷി എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് പോർബന്തറിൽ ഭീകരവാദ നീക്കങ്ങൾ തകർക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചത്.

അറസ്റ്റിലായ പ്രതികൾ പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാനും തുടർന്ന് ഐഎസിന്റെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസനിൽ (ISKP) ചേരാനും പദ്ധതിയിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പോർബന്തറിൽ നിന്നും ബോട്ട് വാടകയ്‌ക്ക് എടുക്കാനും പദ്ധതിയിട്ടിരുന്നു.

പോർബന്തറിൽ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു പ്രതികൾ. മത്സ്യബന്ധന ബോട്ടുകളിലായിരുന്നു പ്രധാനമായും ഇവർ ജോലി ചെയ്തിരുന്നത്. ഇവരിൽ നിന്ന് ചില ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, പ്രതികളുടെ ഫോണുകളിൽ നിന്ന് ഭീകരവാ​ദവുമായി ബന്ധപ്പെട്ട വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.

Tags: GujaratISLAMIC STATE
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies