ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; പൊന്നുപോലെ കാക്കാൻ ഇവ കഴിക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; പൊന്നുപോലെ കാക്കാൻ ഇവ കഴിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 08:18 pm IST
FacebookTwitterWhatsAppTelegram

 

മനുഷ്യജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. അന്തരീക്ഷ മലിനീകരണം ഏറ്റവുമധികം ബാധിക്കുന്നതും ശ്വാസകോശത്തെ തന്നെയാണ്. അനാരോഗ്യകരമായ ജീവിത ശൈലി മൂലം നിരവധി രോഗങ്ങളാണ് നാം ക്ഷണിച്ചുവരുത്താറുള്ളത് എന്നതിനാൽ ശ്വാസകോശത്തെ പരിപാലിക്കാൻ എന്തെല്ലാം ആഹാര പദാർത്ഥങ്ങൾ സഹായിക്കുമെന്ന് നോക്കാം.

ഗ്രീൻ ടീ: ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. അതിനാൽ ഇത് ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കാൻ സഹായിക്കുന്നു.

ബെറീസ് ഉൾപ്പെടുത്തിയ ഓട്‌സ്: ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് വിവിധ തരത്തിലുള്ള ബെറീസ്. ബ്ലൂബെറീസ്, റാസ്പബെറീസ്, ബ്ലാക്ക്‌ബെറീസ് എന്നിവ ചേർത്ത് തയ്യാറാക്കിയ ഓട്‌സ് കഴിക്കുന്നത് ശ്വാസകോശം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും.

ബീറ്റ്‌റൂട്ട്: രക്തക്കുഴലുകൾക്ക് ആയാസം നൽകാൻ ബീറ്റ്‌റൂട്ടിലെ ഘടകങ്ങൾ സഹായിക്കുന്നു. കൂടുതൽ ഓക്‌സിജൻ സ്വീകരിക്കുന്നതിനും ഗുണം ചെയ്യും. ജ്യൂസ് അടിച്ചോ കറിവച്ചോ ബീറ്റ്‌റൂട്ട് കഴിക്കാവുന്നതാണ്.

ഗ്രീൻ വെജിറ്റബിൾസ്: ചീര, ബ്രോക്കോലി എന്നിങ്ങനെയുള്ള ഗ്രീൻ വെജിറ്റബിൾസ് ആരോഗ്യപരിപാലനത്തിന് വളരെ മികച്ചതാണ്. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് കാരണം. ഇത് ശ്വാസകോശത്തെ വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും.

ഇളംചൂടുള്ള നാരങ്ങാവെള്ളം: ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും ഇളം ചൂടുള്ള ചെറുനാരങ്ങാ വെള്ളം സഹായിക്കും. ശരീരത്തിനകത്തേക്ക് പ്രവേശിച്ചിരിക്കുന്ന ജൈവിക വിഷം പുറന്തള്ളാനും ശ്വാസകോശത്തെ ശുചിയാക്കി നിലനിർത്താനും നാരങ്ങാവെള്ളം ഗുണം ചെയ്യുന്നു.

Tags: Healthlungs
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies