എമ്പുരാന്റെ ആദ്യ ലൊക്കേഷൻ നോയിഡയും ലഡാക്കും; ചിത്രീകരണം ആരംഭിക്കുന്നത് സെപറ്റംബറിൽ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എമ്പുരാന്റെ ആദ്യ ലൊക്കേഷൻ നോയിഡയും ലഡാക്കും; ചിത്രീകരണം ആരംഭിക്കുന്നത് സെപറ്റംബറിൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 09:23 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ഓരോ അപ്ഡേഷനും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിമാറാറുണ്ട്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ തെരഞ്ഞുള്ള യാത്രകളിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പൃഥ്വിരാജ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ആരംഭത്തിന് അല്‍പം കൂടി വൈകുമെന്നാണ് ഇപ്പോൾ പുറത്ത വരുന്ന റിപ്പോർട്ടുകൾ.

ലൂസിഫറിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കുമെന്നാണ് പുറത്തെത്തുന്ന വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അടക്കമുള്ളവര്‍ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുക നോയിഡയിലും ലഡാക്കിലുമായി ആയിരിക്കുമെന്നും ശ്രീധര്‍ പിള്ള കുറിച്ചു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും പൃഥ്വിരാജ് പ്രൊഡക്ഷൻസുംചേർന്നാണ് നിർമ്മാണം. കെ.ജി.എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് സഹനിർമ്മാതാക്കളാണ്. എമ്പുരാൻ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്നു ഭാഗങ്ങളുള്ള സീരിസുകളിലെ രണ്ടാം ചിത്രമെന്ന് തിരക്കഥാകൃത്ത് മുരളിഗോപി മുൻപ് പറഞ്ഞിരുന്നു. അബ്രഹാം ഖുറേഷി മറ്റൊരു ദൗത്യവുമായി എത്തുന്നതിനു കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Tags: mohanlalprithwiraj
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies